കപ്പകൃഷിയിൽ അറിഞ്ഞിരിക്കേണ്ടത്.

Estimated read time 1 min read
Spread the love

എത്ര കടുത്ത വേനലിലും ചെറുത്തുനിന്നു വളരാനുള്ള കഴിവുണ്ട് കപ്പകമ്പിന്. നാട്ടാലുടൻ നന്നായി നനയ്ക്കുക, എകപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു.
വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക.ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.ങ്കിൽ മാത്രമേ വേനലിലെ ചുട്ടു പൊള്ളുന്ന ചൂടിലും ഈ കൃഷി വിജയിക്കൂ. ചുവന്ന കൽപ്രദേശമാണ് കപ്പയ്ക്ക് അനുയോജ്യം. പഞ്ചസാര മണലിലും ഉണ്ടാകും. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം.മണ്ണ്‌ ഇളക്കി കൂനകൾ കൂട്ടിയാണ്‌ സാധാരണ കപ്പ കൃഷിചെയ്യാറ്‌കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്‌തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ടുകിളി ശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല. എങ്കിലും മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മൊസേയ്ക്ക് രോഗമാണ്‌. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്നു.
ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്.കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.കളനിയന്ത്രണം സമയാസമയങ്ങളില്‍ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകള്‍ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണംകൃത്യമായ ജലസേചനം കൊണ്ട് വിളവ് 150 – 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കല്‍ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്. കടുത്ത വേനൽ പോലും അതിജീവിക്കുന്നതിനാൽ നനയ്ക്കാതെ ഇട്ടു കളയാൻ പാടില്ല. മാത്രമല്ല കമ്പു നട്ടാലുടൻ നല്ലതുപോലെ നനയ്ക്കണം. നനയാണ് കടുത്ത വേനലിനെ അതിജീവിക്കാൻ ഈ കൃഷിയെ സഹായിക്കുന്നത്.ചില കപ്പകളിൽ കട്ടിന്റെ അംശം കൂടുതലുള്ളതിനാൽ ഒരു തരം കയ്പ്പ് രുചിക്കുന്നു. കൃത്രിമ വളം ചേർക്കുന്നതാണ് കാരണം എന്ന് വിദഗ്ധാഭിപ്രായം. എന്നാൽ ചാരം വളമായി ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറയുകയും കയ്പ്പ് കുറഞ്ഞതായും അനുഭവപ്പെടുന്നു. .മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല എന്നും പറയപ്പെടുന്നു

You May Also Like

More From Author

29Comments

Add yours
  1. 5
    scam

    A person necessarily help to make seriously articles I would state.
    This is the first time I frequented your website page and so far?
    I surprised with the analysis you made to make this particular publish amazing.
    Great job!

  2. 8
    KC Gamer News

    Definitely believe that that you said. Your favourite reason appeared to be
    at the internet the simplest factor to remember of. I say to you, I definitely get irked while
    folks think about worries that they just do not realize about.

    You managed to hit the nail upon the top as neatly as defined out the whole thing without having side effect , people could
    take a signal. Will likely be again to get more.
    Thanks

  3. 13
    gacor108 login

    Hi, i read your blog occasionally and i own a similar one and i was just
    wondering if you get a lot of spam remarks? If
    so how do you prevent it, any plugin or anything you can recommend?
    I get so much lately it’s driving me mad so any assistance
    is very much appreciated.

  4. 16
    gacor108 daftar

    Hello! I know this is kinda off topic but I was wondering if
    you knew where I could get a captcha plugin for my comment form?
    I’m using the same blog platform as yours
    and I’m having difficulty finding one? Thanks
    a lot!

  5. 18
    hoki108 login

    Hey! I realize this is sort of off-topic but I had to ask.
    Does running a well-established website such as yours take a
    lot of work? I’m brand new to operating a blog but I do write in my diary everyday.
    I’d like to start a blog so I can share my experience and thoughts
    online. Please let me know if you have any ideas or tips for new aspiring
    bloggers. Appreciate it!

  6. 19
    gacor108

    magnificent issues altogether, you simply received a new reader.
    What might you recommend in regards to your publish that you
    just made some days in the past? Any positive?

  7. 21
    gacor108 login

    Hi, I do believe this is a great blog. I stumbledupon it 😉 I will return yet
    again since I book-marked it. Money and freedom is the best way to change, may you be rich and continue to
    help others.

+ Leave a Comment