നീർമാതളത്തിന്റെ ഗുണങ്ങൾ

Estimated read time 1 min read
Spread the love

ഡിസംബർ-ഏപ്രിൽ കാലയളവിലാണ് നീർമാതളം പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളിൽ ആണ് പൂക്കൾ സാധാരണയായി വളരാറുള്ളത്. അഞ്ചു സെ.മീ.ഓളം വ്യാസമുള്ള പുഷ്പത്തിന് മഞ്ഞകലർന്ന വെളുപ്പുനിറമാണ്. അണ്ഡാകാരത്തിലുള്ള നാലു ദളങ്ങളുണ്ടായിരിക്കും. ഇവയുടെ അഗ്രം ഉരുണ്ടിരിക്കും. ദളങ്ങളുടെ ആധാരം വീതികുറഞ്ഞുവന്ന് വൃന്തത്തിൽ അവസാനിക്കുന്നു. ഇതളുകളുടെ മധ്യത്തിലായി ധാരാളം കേസരങ്ങളുമുണ്ടായിരിക്കും. കേസരതന്തുക്കൾ ദളങ്ങളെക്കാൾ നീളം കൂടിയതാണ്.ഇവ ഒരു ചേരുവയായി ചേർത്തിട്ടുണ്ടാകും. മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തുപണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കാറുണ്ട്

You May Also Like

More From Author

43Comments

Add yours
  1. 28
    scielia

    The lobular cells of in situ and invasive lobular carcinoma are generally small, uniform cells and show evidence of cellular discohesion loss of cellular contact due to loss of the e cadherin protein which functions as an adhesion molecule responsible for gluing cells together priligy reddit As a bonus, many of these dietary supplements can also allow you to shed pounds Blood sugar dietary supplements are

+ Leave a Comment