നഷ്ട്ടമില്ലാത്ത ചേമ്പ് കൃഷി എളുപ്പത്തിൽ ചെയ്യാം

Estimated read time 0 min read
Spread the love

നമ്മുടെ വീടുകളിൽ സാധാരണയായി നമുക്ക് ലഭിക്കുന്ന ഒന്നാണ് ചേമ്പ്. നമ്മുടെ നാടുകളിൽ പല തരം ചെമ്പുകൾ കാണാൻ സാധിക്കും. സാധാരണ രീതിയിൽ കേരളത്തിൽ കൃഷി ചെയ്തുപോരുന്ന ഒരു വിളയാണ്
ചേമ്പ്. ചെമ്പുകൾ പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഒരു കിഴങ്ങുവർഗം തന്നെയാണ്. അതുപോലെതന്നെ
ചേമ്പുകൾ സാധാരണ കൊളസ്ട്രോൾ കുറയ്ക്കാനും, അനാവശ്യ കൊഴുപ്പ് തടയാനും ഒക്കെ നാം ഉപയോഗിച്ചു വരാറുണ്ട്. മാത്രമല്ല പ്രമേഹരോഗികൾ ആണ് ചെമ്പുകൾ കൂടുതലായി കഴിക്കുന്നത്.ചേമ്പ് ഒട്ടനവധി ഉപയോഗപ്രദമായ ഒന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് നും കൊളസ്ട്രോൾ കുറയ്ക്കാൻ ഭാരം കൂട്ടാനും ഉപയോഗിക്കാറുണ്ട്. ചേമ്പ് തിന്നാൽ തളർച്ചയും ക്ഷീണവും ഇല്ലാതാക്കാൻ സഹായിക്കുന്നു മാത്രമല്ല വയറ് സംബന്ധമായ എല്ലാ രോഗത്തിലും ഇത് പരിഹാരമായി ഉപയോഗിച്ച് വരുന്നുണ്ട്. ചെമ്പിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ താരനും മുടികൊഴിച്ചിലും നല്ലതാണ്. നല്ല നീർവാർച്ചയുള്ള മണ്ണുകളാണ് ചേമ്പ് കൃഷി ചെയ്യാനായി തിരഞ്ഞെടക്കാൻ ഏറ്റവും അനുയോജ്യം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചേമ്പ് കൃഷി ചെയ്യാവുന്നതാണ്ഇതിനായി കൂടുതൽ സ്ഥലത്തിൻറെ ആവശ്യകത ഒന്നും നമുക്കില്ല. എങ്ങനെ കൃഷി ചെയ്യുന്നേ എന്ന് നോക്കാം. കൃഷിസ്ഥലം നാം തിരഞ്ഞെടുക്കുന്ന സ്ഥലം ആഴത്തിൽ കിളച്ച എഴുപത് സെൻറീമീറ്റർ അകലത്തിൽ കുമ്ബ കൂട്ടണം. ഇതിലേക്ക് ഒരു സെറ്റിന് 40 മുതൽ 50 കിലോ എന്ന് കണക്കിലാണ് കൃഷിചെയ്യേണ്ടത്. അതിലേക്ക് വളം ചേർത്ത് കൊടുക്കുക. ഇതിനായി ഏറ്റവും നല്ല വളം ചാണകപ്പൊടിയോ കോഴിക്കാട്ടം ഇളക്കി ചേർക്കുക. ഇതിലേക്ക് നമുക്ക് ചേമ്പ് വിത്ത് നടാവുന്നതാണ് കുറച്ച് അകലം കൊട്ടി നടുന്നത് നല്ലതാണ്അങ്ങനെ ചേമ്പ് നടന്നതുകൊണ്ട് കൂടുതൽ വിളവ് കിട്ടാൻ സഹായമാകും. ചെമ്പിന് സാധാരണയായി ഫംഗസ് രോഗങ്ങൾ ഒന്നും വരുന്നതായി കാണാറില്ല. ചേമ്പിൻ പ്രധാനമായും ഉണ്ടാകുന്ന രോഗം ഇലകൾ പഴുത്തു പോകുന്ന രോഗമാണ് കണ്ടു വരുന്നത്. ഇതിന് പ്രതിവിധിയായി ബോർഡോ എന്ന മരുന്ന് തളിച്ച് കൊടുത്താൽ മതിയയാകും. ചെമ്പുകൾ സാധാരണയായി അഞ്ചുമാസം കൊണ്ട് നമുക്ക് വിളവെടുക്കാൻ കഴിയും. ചെമ്പു കളുടെ വിത്തുകൾക്ക് കുറേക്കാലം കേടുകൂടാതെ തിരിക്കാനുള്ള കേടു കൂടാതിരിക്കും.

You May Also Like

More From Author

30Comments

Add yours

+ Leave a Comment