ഏതു കാലാവസ്ഥയിലും, എക്കാലത്തും നിറയെ പൂക്കൾവിടർന്നു നിൽക്കുന്ന അരളിച്ചെടി കണ്ണിനു ആനന്ദകരമായ കാഴ്ച്ചയാണ് . പൂന്തോട്ടങ്ങൾ സമ്പന്നമാക്കാൻ രണ്ടോ മൂന്നോ നിറങ്ങളിലുള്ള അരളിച്ചെടികൾ ധാരാളം മതിയാകും. വെള്ള, റോസ്, ചുവപ്പ് എന്നീ നിറങ്ങളില്‍ പൂക്കളുള്ള അരളിച്ചെടികൾ ലഭ്യമാണ്.വിഷ സ്വഭാവമുള്ള ഒരു ഔഷധച്ചെടിയാണ് അരളി. ഒരു വലിയ കുറ്റിച്ചെടി പോലെ വളരുന്ന അരളിയുടെ ഇലകള്‍ നീണ്ടു വീതികുറഞ്ഞതും അറ്റം കൂര്‍ത്തതുമാണ്. ഒരു ചെടിക്കു 3 മീറ്റർ വരെ ഉയരം ഉണ്ടാകും ചെടിയുടെ ഓരോ സന്ധിയിലും മൂന്ന് ഇലകള്‍ വീതം കാണാം. ശാഖാഗ്രങ്ങളില്‍ 5 ദളങ്ങൾ വീതമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. വര്‍ഷം മുഴുവനും പൂക്കള്‍ കാണുമെങ്കിലും വേനല്‍ക്കാലത്താണ് നിറയെ പൂക്കള്‍ വിരിയുന്നത്. നല്ല വെയിൽ ലഭിക്കുന്നതനുസരിച്ചു പൂക്കളുടെ നിറം കടുപ്പമേറും. നല്ല മണമുള്ളതും, മണമില്ലാത്തതുമായ രണ്ടിനം അരളിപ്പൂക്കളുണ്ട്. ഇന്ത്യന്‍ സ്വദേശിയായ മണമുള്ള ഇനവും മെഡിറ്ററേനിയന്‍ സ്വദേശിയായ മണമില്ലാത്ത ഇനവും. കമ്പുകൾ മുറിച്ചു നട്ടാണ് വംശവർധന നടത്തുന്നത്.ഔഷധച്ചെടിയാണെങ്കിലും അരളിയുടെ എല്ലാഭാഗവും പച്ചയ്ക്ക് വിഷമയമാണ്. ഇതിന്റെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ വര്‍ധിപ്പിക്കാനും ശ്വാസകോശത്തിലടിഞ്ഞുകൂടുന്ന കഫം മുതലായവയെ ഇല്ലാതാക്കാനും കഴിവുണ്ട്. ഇവയുടെ ഇല,തണ്ട്, എന്നിവ വിഷമയമാണ്.അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്‍ഡ്രിന്‍, ഒലിയാന്‍ ഡ്രോജെനീന്‍, തുടങ്ങിയ പദാര്‍ത്ഥങ്ങളാണ് ചെടിയെ വിഷമുള്ളതാക്കുന്നത്.അരളി ചെടി തീയിലിട്ടാലുണ്ടാകുന്ന പുക പോലും ചിലപ്പോള്‍ ദോഷമുണ്ടാക്കാം. ഗുരുതരാവസ്ഥയില്‍ പേശികള്‍ കോച്ചിവലിക്കുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റി രക്തയോട്ടം മന്ദിഭവിച്ച് മരണം വരെയും സംഭവിക്കാം. 20 ഗ്രാം അരളി വേര് കഴിച്ചാൽ ആള് മരിക്കുമെന്നുറപ്പാണ്. വിഷമുള്ളതാണെങ്കിലും മിതമായ അളവിൽ ആയുർവേദത്തിൽ ഔഷധമായും ഇതിൻരെ വേര് ഉപയോഗിക്കുന്നു.
വിഷ സ്വഭാവമുള്ളതിനാൽ അരളിച്ചെടി നടുമ്പോൾ അതീവ ശ്രദ്ധവേണം. കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. പൂക്കളും മറ്റും അവരുടെ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തണം ചെടിയുടെ ഒരു ഇല മതി കുട്ടികളിൽ രോഗങ്ങള്‍ പ്രകടമാക്കാന്‍ ഛര്‍ദി, വയറിയിളക്കം, അധികമായ ഉമീനിര്‍ ഉല്‍പാദനം ഇവയെല്ലാം ആദ്യലക്ഷണമാണ്. വളർത്തുമൃഗങ്ങലും നാൽക്കാലികളും ഇതിന്റെ ഇല കഴിച്ചാൽ അപകടം സംഭവിക്കാം അതിനാൽവേലിപോലെ മറ്റു ചെടികൾ നട്ടോ തറകൾക്കുള്ളിലൊ വേണം ചെടി നടാൻ. പൊതു സ്ഥലങ്ങളിൽ ഈ ചെടി നടുന്നത് പരമാവധി ഒഴിവാവാക്കണം. വീടുകളിലും പാർക്കുകളിലും മറ്റും നടുമ്പോൾ അതീവ ശ്രദ്ധവേണം.
Remarkable issues here. I am very satisfied to
look your article. Thanks so much and I’m looking ahead to contact you.
Will you please drop me a e-mail?
Here is my web blog: หลักสูตรดำน้ำ
Hello everyone, it’s myy firxt ggo too see
at this website, annd pjece of writing iis genuinely fruuitful designed foor me, keep up postingg these typess off articles.
You’re so awesome! I do not suppose I’ve read through
something like that before. So wonderful to find someone with a few genuine thoughts on this subject.
Seriously.. thanks for starting this up. This site is one
thing that is required on the internet, someone with
a bit of originality!
Quality articles is the main to attract the visitors to visit the site, that’s what this web page is providing.
These are really fantastic ideas in regarding blogging.
You have touched some fastidious things here. Any way keep up wrinting.
This is a very good tip particularly to those new to the blogosphere.
Simple but very accurate info… Thanks for sharing this one.
A must read article!
Hello I am so thrilled I found your site, I really found you by mistake,
while I was searching on Bing for something else, Nonetheless
I am here now and would just like to say many thanks
for a incredible post and a all round interesting blog (I also love
the theme/design), I don’t have time to look over it
all at the minute but I have saved it and also added your RSS feeds, so when I have time I will be back
to read a great deal more, Please do keep up the superb job.
Hi colleagues, its impressive piece of writing regarding teachingand entirely explained, keep it
up all the time.
Oh my goodness! Impressive article dude! Many thanks, However I
am experiencing difficulties with your RSS.
I don’t know the reason why I can’t join it. Is there anybody else getting similar RSS issues?
Anyone who knows the answer can you kindly respond?
Thanx!!
Howdy, i read your blog occasionally and i own a similar one
and i was just wondering if you get a lot of spam
feedback? If so how do you prevent it, any plugin or anything you can suggest?
I get so much lately it’s driving me insane so any help is very much appreciated.
If you desire to take a great deal from this piece of writing then you have to apply these methods
to your won blog.