എല്ലാ വീടുകളിലെയും അവശ്യ പച്ചക്കറിയായി ഉപയോഗിക്കുന്ന ഒന്നാണ് പച്ചമുളക്. ഒട്ടുമിക്ക കറികളിലും നമ്മള്‍ മുളക് ഉപയോഗിക്കാറുണ്ട്. നമ്മള്‍ പലരും വീടുകളില്‍ മുളക് കൃഷി ചെയ്യാറുമുണ്ട്. പക്ഷേ പലര്‍ക്കും മുകളില്‍ നിന്ന് ഫലം ലഭിക്കാറില്ല. പലതരം അസുഖങ്ങള്‍ ബാധിച്ചു മുളക് ചെടി നശിച്ചു പോകാറുണ്ട്. കാരണം നമ്മള്‍ മുളകിനെ തെറ്റായ രീതിയില്‍ പരിചരിക്കുന്നത് കൊണ്ടാണെന്നാണ് അനുഭവസ്ഥരുടെ മതം, പ്രത്യേക പരിചരണമൊന്നുമില്ലാതെ മുളക് വളര്‍ത്തി ആദായമെടുക്കുന്ന ധാരാളം പേരുണ്ട്.എന്നാല്‍ മുളക് കൃഷിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്താണെന്ന് നമുക്ക് നോക്കാം. എങ്ങനെ കൃഷി ചെയ്യാമെന്ന് നമുക്ക് നോക്കാം .മുളക് നടുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണം.
ആദ്യമായി നല്ല കരുത്തുള്ള മുളക് തൈകള്‍ വേണം പറിച്ചു നടാന്‍. ഏത് തരം മുളക് വെച്ചാലും മുളക് കൃഷി നന്നായി വരന്‍ കുറച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. മുളക് ജോഡിയായി നടുന്നത് ഗുണം ചെയ്യുമെന്ന് പറയുന്നു. രണ്ടു മുളക് വീതം കരുത്തോടെ വളരുമത്രേ. പിന്നെ നമ്മള്‍ മണ്ണില്‍ ആണ് നടുന്നതെങ്കില്‍ നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് ചെയ്യാന്‍ ശ്രദ്ധിക്കണം. കാരണം ഏരിയ കുറവുള്ള സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിന്ന് ഫംഗസ് പോലുള്ള രോഗങ്ങള്‍ മുളക് കൃഷിക്ക് സംഭവിക്കാന്‍ സാധ്യതാ ഏറെയുണ്ട്.മുളക് പിടിച്ചു കഴിഞ്ഞാല്‍ കഞ്ഞിവെള്ളം വച്ചിരുന്ന് പുളിപ്പിച്ച് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടിലും വല്ലപ്പോഴും അല്‍പം കൂടി നേര്‍പ്പിച്ച് ഇലയിലും ഒഴിക്കണം. നല്ലൊരു കീടനാശിനിയും വളര്‍ച്ചാ പ്രേരകവും വളവുമാണ് കഞ്ഞിവെള്ളം.
നമ്മള്‍ വീടുകളില്‍ ഉപയോഗിച്ച് കളയുന്ന സവാളയുടെ തോല്‍ മുളകിന് മികച്ച വളമാണ്.
നാം കടയില്‍ നിന്നൊന്നും പൈസ ചിലവാക്കി കീടനാശിനികള്‍ വാങ്ങി മുളകിന്റെ ഗുണങ്ങള്‍ ഇല്ലാതാകേണ്ടതില്ല. ഉള്ളിത്തൊലിയില്‍ പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. പൊട്ടാസിയം മാത്രമല്ല ഉള്ളിത്തൊലില്‍ കാല്‍സിയം, ഇരുമ്പ്, ് എന്നിവയും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ മുളക്‌ചെടിയില്‍ ഉണ്ടാകുന്ന എല്ലാ പൂവും കായായി കിട്ടുംഅതിനായി ഉള്ളിത്തൊലി എടുത്ത് അതിന്റെ അളവില്‍ തന്നെ വെള്ളം ഒഴിച്ച ഒരു ദിവസം വെക്കാം. അടുത്ത ദിവസം എടുത്ത് മുന്നേ ഒഴിച്ച അളവില്‍ തന്നെ വെള്ളമെടുത്തു അതിനെ നന്നായി കയ്യ് കൊണ്ട് ഞെരടി അരച്ചു വെള്ളം പോലെ ആക്കി അരിച്ചെടുക്കുക. ഇത് നേരിട്ട് തന്നെ മുളകിന്റെ ചുവട്ടിലും ഇലകളിലും നേരിട്ട് തന്നെ നമുക്ക് ഒഴിച്ചു കൊടുക്കാം. ഇനി നമ്മള്‍ ചെടികളിലെ കീട നാശിനിക്ക് വേണ്ടിയാണെങ്കില്‍ വെള്ളം ഒഴിച്ചു വെക്കുന്നതിന് പകരം പുളിച്ച കഞ്ഞിവെള്ളം ഒഴിച്ചാല്‍ മതിയാകും.
കീടനാശിനി നന്നായി തളിക്കുന്നതാണ് കടയില്‍ നിന്നും കിട്ടുന്ന മുളക്..
buy rumalaya – shallaki online order purchase elavil pill
buy mestinon 60 mg pills – purchase azathioprine generic buy generic imuran for sale
buy lioresal cheap – lioresal oral buy piroxicam without prescription
buy voveran no prescription – generic imdur buy nimotop pills
cyproheptadine 4 mg for sale – brand tizanidine 2mg purchase tizanidine sale
buy meloxicam 15mg sale – rizatriptan 10mg sale toradol order
purchase cefdinir without prescription – where to buy clindamycin without a prescription buy clindamycin gel
trihexyphenidyl over the counter – buy emulgel online cheap emulgel online buy
generic isotretinoin 20mg – buy dapsone 100 mg online cheap buy generic deltasone 40mg
buy deltasone 10mg online cheap – order omnacortil 20mg sale zovirax where to buy
buy permethrin no prescription – order tretinoin cream for sale order retin sale
metronidazole 400mg sale – buy cenforce 100mg pill purchase cenforce without prescription
buy augmentin 625mg without prescription – buy cheap clavulanate buy synthroid medication
buy generic cozaar online – purchase keflex cephalexin 500mg canada
cheap cleocin 300mg – cleocin 150mg over the counter buy indomethacin generic
buy crotamiton sale – aczone gel buy cheap generic aczone
buy generic modafinil 200mg – buy promethazine tablets melatonin buy online
order zyban 150mg sale – cheap ayurslim for sale shuddha guggulu online
capecitabine 500mg ca – buy capecitabine without prescription buy danazol generic
order progesterone 200mg – clomiphene sale buy cheap fertomid
alendronate 70mg over the counter – provera 10mg pill provera 5mg pills
aygestin 5 mg without prescription – buy lumigan eye drops for sale yasmin where to buy
estradiol pills – arimidex 1 mg oral buy arimidex online
гѓ—гѓ¬гѓ‰гѓ‹гѓі е‰ЇдЅњз”Ё – г‚ўгѓўг‚г‚·г‚·гѓЄгѓійЊ 500mg еј·гЃ• г‚ёг‚№гѓгѓћгѓѓг‚Ї гЃ®иіје…Ґ
Cool blog! Is your theme custom made or did you download it from somewhere?
A theme like yours with a few simple adjustements
would really make my blog jump out. Please let me know where you got
your theme. Thanks a lot
https://w1.datasydney.icu/
シルデナフィル処方 – シアリス処方 シアリスジェネリック йЂљиІ©
Thanks designed for sharing such a fastidious idea, post is good, thats why i have read it fully
Pretty nice post. I just stumbled upon your blog and wished to say that I have
truly enjoyed browsing your blog posts. In any case I’ll be subscribing
to your feed and I hope you write again soon!
This piece of writing gives clear idea in favor
of the new viewers of blogging, that in fact how to do running a blog.
гѓ—гѓ¬гѓ‰гѓ‹гѓійЂљиІ©гЃ§иІ·гЃ€гЃѕгЃ™гЃ‹ – гѓ‰г‚シサイクリン通販で買えますか イソトレチノインジェネリック йЂљиІ©
I think the admin of this web page is really working hard in favor of his website,
because here every information is quality based stuff.
Feel free to visit my web-site – Pinoy SEO Services
eriacta vary – apcalis chest forzest ahead
valif online nose – valif pills seal sinemet medication
purchase crixivan generic – buy generic fincar for sale how to purchase voltaren gel
You’ve made some really good points there. I looked on the
web for additional information about the issue and found most people will go
along with your views on this site.
Hi, I would like to subscribe for this website to obtain hottest updates, thus
where can i do it please assist.