രാമച്ചക്കൃഷി എങ്ങനെ

Estimated read time 1 min read
Spread the love

ഒരു ദീർഘകാല വിളയാണ്. ഇത് ഏകദേശം രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇതിന്റെ വാണിജ്യപ്രാധാന്യമുള്ള ഭാഗം വേര് ആണ്. ഇതിന് ഉദ്ദേശം 30 സെ.മീ നീളമുണ്ടാകും. വേരു വാറ്റി സുഗന്ധവാഹിയായ രാമച്ച തൈലം ഉണ്ടാക്കുന്നു. കൂടാതെ മറകൾ, പായ്കൾ, തടുക്കുകൾ, വിശറികൾ, കാർ സീറ്റുകൾ, ദേഹത്തെ അഴുക്കു മാറ്റാൻ പോന്ന ബ്രഷുകൾ എന്നിവയെല്ലാം രാമച്ചംകൊണ്ടു തയാറാക്കിവരുന്നു. ചരിവുപ്രദേശങ്ങളില്‍ മണ്ണൊലിപ്പു തടയുന്നതിനും രാമച്ചക്കൃഷി ഉപകരിക്കുംമണൽ കലർന്ന വളക്കൂറുള്ള മണ്ണിൽ രാമച്ചം സമൃദ്ധമായി വളരുന്നു. കളിമൺ പ്രദേശങ്ങൾ കൃഷിക്കു പറ്റിയതല്ല. നല്ല മഴയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങൾ കൃഷിക്കു തിരഞ്ഞെടുക്കണം.

രാമച്ചം പ്രധാനമായും രണ്ടിനങ്ങളുണ്ട്. തെക്കേ ഇന്ത്യനും വടക്കേ ഇന്ത്യനും. തെക്കേ ഇന്ത്യനാണ് നല്ല നിലവാരമുള്ള തൈലത്തിന് ഉത്തമം. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് അഞ്ചു ടൺ വരെ വേര് ലഭിക്കുന്നു. ഇതിൽനിന്നു ശരാശരി 25 കി.ഗ്രാം വരെ തൈലവും ലഭിക്കുന്നു.മണ്ണ് നല്ലതുപോലെ താഴ്ത്തിക്കിളച്ച് ഹെക്ടറിനു 15 ടൺ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് വാരം കോരി 45X30 സെ.മീറ്റർ അകലത്തിൽ ഒന്നോ രണ്ടോ ചിനപ്പുകൾ വീതം കാലവർഷാരംഭത്തോടെ നട്ടു കൃഷിയിറക്കാം.

ഇടവപ്പാതിക്കു നട്ട് തുലാവർഷം തുടങ്ങുന്നതോടെ ഒറ്റത്തവണയായി ഹെക്ടറിന് യൂറിയ 50 കി.ഗ്രാം, രാജ്ഫോസ് 110 കി.ഗ്രാം, പൊട്ടാഷുവളം 35 കി.ഗ്രാം എന്നിവ ചേർക്കണം.

ന‍ട്ട് ഒന്നരവർഷം ആയാൽ വിളവെടുക്കാം. ഇതിനു പറ്റിയത് ഒക്ടോബർ–നവംബർ മാസങ്ങള്‍. മണ്ണിനു മേലുള്ള ഭാഗം ആദ്യം ചെത്തിനീക്കണം. പിന്നീടു വേരോടുകൂടി ചുവടുകിളച്ച് എടുക്കണം. ഇതു കഴുകി മണ്ണുമാറ്റി വെടിപ്പാക്കി വേണം സൂക്ഷിക്കാൻ.

വിളവെടുത്താൽ ഒരു മാസം വരെ സൂക്ഷിക്കാമെങ്കിലും അതിനു മുൻപുതന്നെ തൈലം വാറ്റിയെടുക്കാം. വൈകുന്തോറും തൈലത്തിന്റെ അളവിലും ഗുണത്തിലും കുറവുണ്ടാകും. വാറ്റിനു 30–40 മണിക്കൂർ സമയമെടുക്കും. വിപണി കൂടി ഉറപ്പാക്കിയ ശേഷം കൃഷി തുടങ്ങുക

You May Also Like

More From Author

17Comments

Add yours
  1. 3
    duct split

    mohajer-co.com
    I have been exploring for a little for any high quality articles or blog posts in this kind
    of area . Exploring in Yahoo I eventually stumbled upon this site.
    Reading this information So i’m happy to
    express that I have a very good uncanny feeling I came upon just what
    I needed. I so much unquestionably will make certain to do not disregard this web
    site and give it a glance regularly.

  2. 7
    사설토토

    I have been browsing online more than three hours today, yet
    I never found any fascinating article like yours. It’s lovely price sufficient for
    me. In my view, if all web owners and bloggers made good content material as you probably did, the web will be a lot more useful than ever
    before.

  3. 10
    porn

    Howdy! I know this is kinda off topic but I was wondering which blog
    platform are you using for this website?
    I’m getting fed up of WordPress because I’ve had
    problems with hackers and I’m looking at alternatives for another platform.
    I would be great if you could point me in the direction of a good platform.

  4. 11
    top-rated

    Thanks a bunch for sharing this with all of us you actually realize what you are talking
    approximately! Bookmarked. Kindly also discuss with my web site =).
    We may have a hyperlink alternate contract between us

  5. 14
    etea online apply

    Hey this is kinda of off topic but I was wondering if blogs use WYSIWYG editors or if you have to manually code with HTML.
    I’m starting a blog soon but have no coding expertise so I wanted
    to get advice from someone with experience. Any help would be enormously appreciated!

+ Leave a Comment