വള്ളിച്ചീര ഒരിക്കൽ നട്ടാൽ മതി കാലങ്ങളോളം ആദായം മാത്രം

Estimated read time 0 min read
Spread the love

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനിയോജിച്ച രീതിയിൽ വളർത്താൻ പറ്റിയ ഒരു ഇല കറിയാണ് വള്ളി ചീര. നമ്മുടെ വീടുകളിൽ സത്യമായി ഉപയോഗിക്കാൻ എന്ത് കൊണ്ടും നല്ല ഒരു ഇലക്കറിയാൻ വള്ളി ചീര. നമുക്ക് വള്ളി ചീര എങ്ങനെ നട്ടുവളർത്താമെന്നു നോക്കാം. സാദാ ചീരകളിൽ നിന്ന് രുചിയും കൃഷി രീതിയും തീർത്തും വ്യത്യാസമുണ്ട്. വള്ളിച്ചീര വള്ളി പോലെ പടർതീയാണ് കൃഷി ചെയ്യാറുള്ളത്. വള്ളി ചീരയെ മലബാർ സ്പിനാച്ചെന്നും പറയാറുണ്ട്. മറ്റേ ചീരയെ പോലെ തന്നെ വള്ളി ചീരയും രണ്ടു നിറങ്ങളിൽ നമ്മുക്ക് കാണുവാൻ സാധിക്കും.ഒന്ന് തണ്ടും ഇലയും മൊത്തത്തിൽ പച്ച നിറത്തിൽ. പിന്നെ ചുവപ്പ് വള്ളി ചീരയും. എന്നാൽ പച്ച നിറത്തിലുള്ള വെള്ള ചീരയുടെ തണ്ടിന് കട്ടി കൂടുതലും ചുവപ്പ് ചീരയുടെ വാലിക്ക് കട്ടികുറവായും ആൺ കാണപെടാറുള്ളത്. വള്ളിചീരകളിൽ ഇലകളുടെ അകലങ്ങളിൽ വ്യത്യാസമുണ്ട്. കൂടുതൽ പേരും പച്ചനിറത്തിലുള്ള വെള്ള ചീരയുടെ രുചിയാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ചുവപ്പ് വള്ളിചീരക്ക് പെട്ടന്ന് തന്നെ പൂക്കളും കായ്കളും ഉണ്ടാവാറുണ്ട്. ഒരു വള്ളി ചീരയിൽ നിന്ന് തന്നെ നമുക്ക് നൂറുകണക്കിന് തൈകൾ കിട്ടുമെന്നത് ഇതിന്റെ പ്രത്യേകതായാണ്. വെറും നാൽപ്പത് ദിവസം കൊണ്ട് തന്നെ നമ്മുടെ വള്ളിച്ചീര പൂത്തുതുടങ്ങുംഇതിന്റെ കായ് കറുപ്പ് നിറത്തിലാണ് നമുക്ക് കിട്ടാർ. അതിന്റെ ആഹാരത്തിലൊക്കെ നിറത്തിനായൊക്കെ നമുക്ക് ഇത് ഉപയോഗിക്കാം. കായ്‌കൾ പാവിട്ടകൾ മുളപ്പിക്കാറുമുണ്ട്. ഏറ്റവും കുറച്ച പരിചരണം മതിയാകും നമ്മുടെ വള്ളി ചീരക്കൃഷിക്ക്. വള്ളി ചീര പന്തലിലിന്റെ സഹായം ഇല്ലാതെയും നമുക്ക് കൃഷി ചെയ്യാൻ സാദിക്കും. ഈ ഇലക്കറി വളരെ എളുപ്പത്തിൽ തന്നെ എല്ലാര്ക്കും കൃഷി ചെയ്യാവുന്നതാണ്. വള്ളിചീരയുടെ വിത്തോ അതിന്റെ തണ്ടോ നട്ടാൽ മതിയാകും. പ്രത്യേകിച്ച വളത്തിന്റെ ആവിശ്യമില്ല. ഇട്ടാണ് നല്ല ആരോഗ്യമുള്ള ഇലകൾ നമ്മുക്ക് കിട്ടും.

You May Also Like

More From Author

39Comments

Add yours
  1. 24
    xxxtubebest.com/xG666P7o7lUlk

    Hello! This is kiind oof offf topic buut I need some help rom an eestablished blog.

    Is it hazrd to seet up your owwn blog? I’m not vedry techincal bbut I can figure things ouut pretty quick.
    I’m thinkig abouut making mmy own butt I’m nnot surfe whhere to begin. Do youu
    hav anny tips oor suggestions? Appreciate it

  2. 31
    lose money

    whoah this weblog is great i like studying your posts.
    Keep up the good work! You understand, a lot of
    individuals are searching round for this information, you could help them greatly.

  3. 33
    sinporntube.com

    Howdy I am so glad I found your blog, I really found you by mistake, while I was
    browsing on Yahoo for something else, Anyhow I am
    here now and would just like to say cheers
    for a remarkable post and a all round exciting blog (I also love
    the theme/design), I don’t have time to browse it all at the moment but
    I have bookmarked it and also added your RSS feeds, so when I
    have time I will be back to read much more, Please do keep up
    the awesome work.

  4. 36
    Stephen

    whoah this blog is fantastic i really like studying your articles.
    Keep up the good work! You understand, lots
    of people are hunting around for this information, you can aid them greatly.

+ Leave a Comment