മുഖ കാന്തി വർധിപ്പിക്കാൻ പീച്ചിങ്ങ, കൃഷി രീതിയും മറ്റും അറിയാം.

Estimated read time 0 min read
Spread the love

വളളിയായി വളരുന്ന പച്ചക്കറിയാണ് പീച്ചിൽ. ഇതിൽ ഉണ്ടാകുന്ന കായ് പീച്ചിങ്ങ എന്നും പറയുന്നു. മഞ്ഞപിത്തത്തിനുള്ള ഉത്തമ ഔഷധം കൂടിയാണ് പീച്ചിൽ. തോരൻ,മെഴുക്കുപുരട്ടി ഇവയൊക്കെ ഉണ്ടാക്കാൻ പീച്ചിങ്ങ ഉപയോഗിക്കുന്നു. പല ഇനം പീച്ചിൽ ഉണ്ട് അതിൽ നാടൻ ഇനങ്ങളാണ് നാം കഴിക്കാൻ കൃഷി ചെയ്യാറ്. കാട്ടുപീച്ചിൽ ഔഷധമായിട്ടും ഉപയോഗിക്കുന്നു. ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും പീച്ചിങ്ങയുടെ പങ്ക് വളരെ വലുതാണ്. ശരീരത്തിലുണ്ടാകുന്ന ചൂടിന് ആശ്വാസമാണ് പീച്ചിങ്ങയും പീച്ചിങ്ങയുടെഇലയും പ്രമേഹത്തെ നിയന്ത്രിക്കാൻ പീച്ചിങ്ങയ്ക്ക് കഴിയുന്നു. പീച്ചിങ്ങയിൽ അടങ്ങിയിരിക്കുന്ന സെല്ലുലോസ് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചർമരോഗങ്ങളിൽ നിന്നു ചർമത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. പീച്ചിൽ കൃഷി വീട്ടിലും ചെയ്യാം. ടെറസ്സിലോ നിലത്തോ ഒക്കെ ഒക്കെ വളരെ ലളിതമായി കൃഷി ചെയ്യാം. വിത്തുകൾ പാകിയാണ് മുളപ്പിക്കുക നല്ല ആരോഗ്യമുള്ള വിത്തുകൾ ഇതിനായി തെരഞ്ഞെടുക്കുക.ചാണകപ്പൊടിയും കുമ്മായവും ഇട്ട് ട്രീറ്റ് ചെയ്ത് വെച്ചിരിക്കുന്ന ഗ്രോബാഗിലോ മറ്റോ വിത്തുകൾ നടാം. പറിച്ച് നട്ടും അല്ലാതെയും കൃഷി ചെയ്യാം. നാലില പ്രായമാകുമ്പോൾ പിരിച്ച് നടാം. ഒരാഴ്ച കഴിയുമ്പോൾ അതിലേയ്ക്ക് ചാണകവും ആട്ടിൻകാഷ്ഠവും ചാരവും ചേർത്ത് കൊടുക്കാം. ഏത് ജൈവവളം വേണമെങ്കിലും ഉപയോഗിക്കാം. വേനൽക്കാലത്ത് രണ്ട് നേരം നനയ്ക്കണം. പത്ത് ദിവസം കൂടുമ്പോൾ വളം ചെയ്താൽ നല്ല വിളവ് ലഭിക്കും. പടരാൻ തുടങ്ങുമ്പോൾ പന്തൽ ഒരുക്കി കൊടുക്കാം.പടർന്നു പത്തുദിവസം കഴിയുമ്പോൾ പീച്ചിങ്ങ കായ്ക്കാൻ തുടങ്ങും. വളരെ പെട്ടെന്ന് കായ്ക്കുന്ന ഒരു വിളകൂടിയാണ് പീച്ചിൽ. അധിക കീടബാധയൊന്നും പീച്ചിലിന് ഉണ്ടാകാറില്ല. അഥവാ കായീച്ചയുടെയോ മറ്റോ ശല്യം ഉണ്ടായാൽ കവറിട്ടു കൊടുക്കാം. ഫിഷ് അമിനോആസിഡ്‌ സ്പ്രേ ചെയ്ത് കൊടുത്താൽ കായ്ക്കുന്നതൊക്കെ നമുക്ക് കിട്ടും പൊഴിഞ്ഞു പോകില്ല. ഇങ്ങനെ വളരെ എളുപ്പത്തിൽ പീച്ചിങ്ങ കൃഷി ചെയ്യാം.

You May Also Like

More From Author

39Comments

Add yours
  1. 11
    vietnam e visa money

    Right here is the right webpage for anybody who hopes to find out about
    this topic. You understand a whole lot its almost hard to argue with you (not that I personally would want to…HaHa).
    You certainly put a new spin on a topic that’s been discussed for ages.
    Great stuff, just wonderful!

  2. 26
    video ML artis

    My partner and I stumbled over here by a different web address and thought I might as well check
    things out. I like what I see so now i am following you.
    Look forward to going over your web page repeatedly.

  3. 29
    Bokep Indonesia 2024

    Oh my goodness! Incredible article dude! Thank you so much, However I am having problems with your RSS.
    I don’t understand the reason why I cannot subscribe to it.
    Is there anybody else getting similar RSS problems?
    Anyone who knows the solution can you kindly respond? Thanks!!

  4. 32
    ngentot anjing

    My programmer is trying to convince me to move to .net from PHP.
    I have always disliked the idea because of the expenses.
    But he’s tryiong none the less. I’ve been using
    Movable-type on numerous websites for about a year and am worried about switching
    to another platform. I have heard fantastic things about blogengine.net.
    Is there a way I can import all my wordpress posts into it?
    Any help would be really appreciated!

  5. 34
    Bokep Viral

    Whats up very cool blog!! Guy .. Excellent .. Amazing ..
    I will bookmark your website and take the feeds additionally?
    I’m happy to find numerous useful information here in the publish, we want work out more strategies in this regard, thank
    you for sharing. . . . . .

  6. 38
    Bokep Terbaru

    Greate pieces. Keep writing such kind of information on your blog.

    Im really impressed by your site.
    Hey there, You have done an incredible job. I’ll
    certainly digg it and in my opinion recommend to my friends.
    I am confident they will be benefited from this site.

+ Leave a Comment