ഇത്രമേൽ ഗുണമേന്മയുള്ള മുട്ടപ്പഴം ഇനി നമ്മുടെ വീട്ടിലും നട്ടുവളർത്താം

Estimated read time 0 min read
Spread the love

മുട്ടപ്പഴം വളരെയധികം ഗുണമേറിയ ഒരു പഴവർഗ്ഗ വിഭവമാണ്. സപ്പോർട്ടിസിയാ കുടുംബത്തിൽപ്പെട്ട ഒന്നാണ്. മുട്ട പഴത്തിന് കോഴിമുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യമുള്ളത് കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. ഇതൊരു മലേഷ്യൻ പഴവർഗമാണ് എങ്കിൽപോലും ഇപ്പോൾ നമ്മുടെ കേരളത്തിൽ വളരെ സുലഭമായി തന്നെ കാണപ്പെടുന്നു. പഴത്തിന് വിപണിയിൽ നല്ല രീതിയിലുള്ള ആവശ്യക്കാർ ഉണ്ട് അതു മനസ്സിലാക്കി നാം കച്ചവടം ചെയ്യുകയാണെങ്കിൽ മുട്ടപ്പഴത്തിൻറെ കൃഷിയിൽ വൻ വിജയം കണ്ടെത്താംമുട്ടപ്പഴം കൃഷിചെയ്യുവാൻ ഒട്ടനവധി സ്ഥലത്തിൻറെ ആവശ്യകതയോ പരിചയമോ ഒന്നും തന്നെ വേണ്ട. ഇരുപത് മുതൽ മുപ്പത് അടി ഉയരത്തിൽ വളരുന്ന ഈ ചെടി രണ്ടുതരത്തിൽ തന്നെ നമുക്ക് കാണുവാൻ സാധിക്കും. രണ്ടോ മൂന്നോ വിത്തുകൾ ഉള്ള ആകൃതിയിലും വൃത്താകൃതിയിലും ഉള്ള മുട്ട പഴവുംഒറ്റ വിത്ത് മാത്രമുള്ള നീളമുള്ള പഴവും ആയി നമുക്ക് കാണുവാൻ സാധിക്കും. ഇതിന് വളരെ അധികം പ്രതിരോധശേഷിയുള്ളതു കൊണ്ടുതന്നെ കീടബാധ കൂടുതലായി ഏൽക്കാത്ത ഒരു സസ്യം കൂടിയാണ് മുട്ടപ്പഴം.മുട്ട പഴത്തിന് ഒരാഴ്ചയോളം കേടാവാതിരിക്കാൻ ഉള്ള കഴിവുണ്ട്. ഇതിന്റെ തൊലി വളരെ നേർത്ത തൊലി ആവുന്നു. ഇനി നാം സൂക്ഷിച്ചു വെക്കുകയാണെങ്കിൽ മുട്ടപ്പഴം രണ്ട് ആഴ്ചയ്ക്ക് മുകളിൽ കേടുകൂടാതിരിക്കുംപക്ഷേ ഇതിൻറെ സ്വാദ് എല്ലാര്ക്കും ഇഷ്ടം ആവണമെന്നില്ല. മുട്ടപ്പഴം നേരിട്ട് വിൽപ്പന മാത്രമല്ല ഐസ്ക്രീം ബോളിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ ആക്കി കാണപ്പെടുന്നുണ്ട്. ചിലർ അവരുടെ വീടുകളിൽ അലങ്കാരച്ചെടികൾ പകരമായും മുട്ടപ്പഴം വളർത്തി വരുന്നുണ്ട്. ബീറ്റാകരോട്ടിൻ പോഷകഗുണങ്ങളും ഉള്ള പഴമാണ് മുട്ടപഴം കഴിക്കുന്നതുകൊണ്ട് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിനും രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കുവാനും വളരെയധികം തന്നെ സഹായമാകുന്നു. മുട്ടപ്പഴം കഴിക്കുന്നതുകൊണ്ട് നമ്മുടെ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു..എന്നാൽ മറ്റു ചിലർ പറയുന്നു ദിവസേന മുട്ട പഴം കൊണ്ടുള്ള ജ്യൂസ് കുടിച്ചാൽ ക്ഷീണമകറ്റാൻ വളരെ എളുപ്പം തന്നെ സഹായിക്കുന്നു. ധാരാളം ഫൈബർ വന്നിട്ടുള്ള ഒരു പഴവർഗമാണ് മുട്ടപ്പഴം. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ വളരെയെളുപ്പത്തിൽ കുറയ്ക്കുന്നു. പ്രമേഹരോഗികൾക്ക് വളരെയധികം ഉപയോഗപ്പെടുന്ന ഒന്നാണ് മുട്ടപ്പഴം. മുട്ടപ്പഴം കൃഷിചെയ്യുവാൻ അത്ര കൂടുതലൊന്നും അറിയേണ്ടതില്ല. കൂടുതൽ പരിചരണമോ കൂടുതൽ കൃഷിരീതി ഇല്ലാത്തതാണ് മുട്ടപ്പഴം സാധാ എല്ലാ ചെടികളും നടന്നതുപോലെ നട്ടാൽ മതിയാകും.

You May Also Like

More From Author

40Comments

Add yours
  1. 26
    Click This Link

    What’s Happening i am new to this, I stumbled upon this I have
    found It absolutely helpful and it has helped me out loads.
    I am hoping to give a contribution & help different users like its helped me.
    Great job.

  2. 32
    touristrequirements.info

    Hey I know this is off topic but I was wondering if you knew of any widgets I could add to my blog that automatically tweet my
    newest twitter updates. I’ve been looking for a plug-in like
    this for quite some time and was hoping maybe you would have some experience with something like this.
    Please let me know if you run into anything. I truly
    enjoy reading your blog and I look forward to your new updates.

  3. 33
    UFA147

    You actually make it seem so easy with your presentation but
    I find this matter to be really something which
    I think I would never understand. It seems too complex and very broad
    for me. I’m looking forward for your next post, I will
    try to get the hang of it!

+ Leave a Comment