മൾബറി കൃഷി ഇനി നിങ്ങൾക്ക് വരുമാനം നേടിത്തരും

Estimated read time 0 min read
Spread the love

മൾബറി എന്ന് കേൾക്കുമ്പോൾ നമ്മുടെ നാവുകളിൽ വെള്ളമൂറും എന്നുതന്നെ പറയാം അത്രമേൽ രുചിയുള്ളതും ഗുണങ്ങൾ ഏറെ ഉള്ളതുമായ ഒരു പഴവർഗമാണ് മൾബറി. മൾബറി കാണുവാൻ വളരെ അധികം ചെറുതാണെങ്കിലും ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ്. എന്നാൽ മൾബറി യെക്കുറിച്ചുള്ള ഗുണങ്ങളെ ഏറെ ആളുകൾക്ക് ഒട്ടും തന്നെ അറിയില്ല. മൾബറി ഒട്ടനവധി അസുഖത്തിന് പ്രതിരോധ ശേഷി കൂട്ടുവാൻ സഹായിക്കുന്നു ഹൃദയരോഗം കണ്ണിന് ദഹനത്തിന് രോഗപ്രതിരോധശേഷി കൂട്ടാൻ എല്ലുകളുടെ ആരോഗ്യത്തിന് എന്നിവയെല്ലാം മൾബറി ഉപയോഗിച്ചുപോരുന്നു. കൂടാതെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്നത് പ്രമേഹരോഗികൾക്ക് ആണ്അവർ മറുപടി കഴിക്കുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ അധികം നിയന്ത്രിക്കുവാൻ ഇത് കാരണമാകുന്നു ചർമസംരക്ഷണത്തിനും ഇത് വളരെ അധികം ഉത്തമമാണ് മൾബറി കഴിക്കുന്നതുകൊണ്ട് നമ്മളുടെ ശരീരഭാഗം കുറയ്ക്കുവാൻ സഹായിക്കുന്ന ഒന്നാണ് എന്ന് പഠനങ്ങൾ നെഹ്റു സിയ എന്ന് സതി ഗണത്തിൽ പെട്ട ഒന്നാണ് മൾബറി മൾബറി തീർച്ചയായും ഒരു വിദേശി തന്നെയാണ് ജന്മദേശം ചൈനയാണ് എന്നാൽ ഇന്ന് നമ്മുടെ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഇന്ത്യ ഒട്ടാകെയും നമുക്ക് മൾബറി ധാരാളമായി കണ്ടു മൾബറി പണ്ടുകാലങ്ങളിൽ നാം കേട്ടിരുന്നത് പട്ടുനൂൽ പുഴുവിനെ പ്രധാന ആഹാരം മാത്രമായി ആണ് കൃഷി ചെയ്യുന്നത്. എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് ഒട്ടനവധി ഗുണങ്ങൾ ഉള്ള ഒന്നാണ് മൾബറി..എന്നാൽ ഇപ്പോഴും നമ്മുടെ നാടുകളിൽ മാർക്കറ്റ് വളരെ വിപണി വളരെ കുറഞ്ഞ ഒന്നാണ് മൾബറി അതിനു പ്രധാന കാരണം നമ്മൾക്ക് ഒട്ടു മിക്ക ആളുകൾക്കും ഇതിനെക്കുറിച്ചുള്ള അറിവില്ലാത്തതുകൊണ്ട് ഒന്നുകൊണ്ടു തന്നെയാണ്. മൾബറി കൃഷി കൂടുതലായി കൃഷി ചെയ്യുന്നത് മൈസൂറിൽ മാത്രമാണ് മൾബറി ഇനങ്ങളുടെ എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടും ഏകദേശം 150 ഓളം ഇനങ്ങൾ മൾബറി ഉണ്ടെന്നു തന്നെ പറയാം. എന്നാൽ നമ്മൾ കണ്ടു വരുന്നത് പത്തോ പന്ത്രണ്ടോ ഇനങ്ങൾ മാത്രമാണ് കൃഷി ചെയ്യുന്നതായി കാണുന്നത്. എല്ലാ കാലാവസ്ഥയിലും വളരുന്ന എന്നാണ് ഇതൊരു അലങ്കാരച്ചെടിയായി നമുക്ക് വെച്ചുപിടിപ്പിക്കാൻ പറ്റുന്ന ഒന്നാണ് മറുപടിക്ക് അധികം.പരിചരണത്തിന് ആവശ്യമില്ല എന്നത് ഇതിന്റെ ഒരു പ്രതിയെഗത തന്നെയാണ്. മൾബറി കമ്പ് മുറിച്ച് ആണ് നടുന്നത്. മണൽ മണ്ണ് ചാണകപ്പൊടി ചകിരിചോറ് എന്നിവ ചേർത്തിളക്കിയ ഒരു മിശ്രിതം തയ്യാറാക്കുക. അത് ചെടിച്ചട്ടിയിലോ കവറിൽ ഓ ഗ്രോബാഗുകളിൽ നടക്കുക. വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഇതിനെ വേരുകൾ വന്നുതുടങ്ങും. അപ്പോഴേക്കും മൾബറി തളിരിട്ട് തുടങ്ങും ഈ സമയങ്ങളിൽ നമുക്ക് തൈ മാറ്റി നടാവുന്നതാണ്. എന്നാൽ വെറും രണ്ടു മൂന്നോ മീറ്റർ മാത്രം ഒപ്പം വരുന്ന മൾബറി നമുക്ക് ഗ്രോബാഗുകളിൽ നടന്നാണ് ഏറ്റവും ഉത്തമം.

ഇനി വേനൽകാലങ്ങളിൽ ആണ് നാം നടുന്നതെങ്കിൽ ഇടയ്ക്കിടെ നനച്ചു കൊടുക്കേണ്ടത് ആവശ്യമാണ്. മൾബറി തണുപ്പ് ഏറ്റവും അത്യാവശ്യ ഘടകം തന്നെയാണ്. ഈ കൃഷിക്ക് ഏറ്റവും നല്ലത് ജൈവവളങ്ങളാണ്. അതുകൊണ്ടുതന്നെ ആദ്യം കുറച്ചു നാൾ നല്ല രീതിയിലുള്ള പരിചരണം നാം കൊടുക്കേണ്ടതുണ്ട്. വെറും മൂന്നു വർഷം കൊണ്ടു തന്നെ ഇവ വിളവെടുത്തു തുടങ്ങും. ഇതിന് പ്രധാനമായും ബാധിക്കുന്ന ഒരു പ്രശ്നം ചുരുട്ടി പുഴുവിനെ ആക്രമണമാണ്. അവയെ ജൈവകീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ പറ്റും അനായാസം പറ്റുന്ന ഒന്നാണ്

You May Also Like

More From Author

50Comments

Add yours
  1. 30
    scam

    I loved as much as you will receive carried out right here.
    The sketch is tasteful, your authored subject matter stylish.
    nonetheless, you command get got an edginess over that you wish
    be delivering the following. unwell unquestionably come
    further formerly again since exactly the same nearly very often inside case you shield this increase.

  2. 32
    Additional Resources

    Very nice post. I simply stumbled upon your weblog and wanted to say
    that I have truly loved surfing around your
    weblog posts. After all I will be subscribing in your rss feed and I’m hoping you write once more soon!

  3. 44
    razak gold

    you’re really a good webmaster. The website loading
    velocity is incredible. It kind of feels that you’re
    doing any unique trick. In addition, The
    contents are masterpiece. you have done a magnificent process
    in this matter!

  4. 46
    login

    Today, I went to the beachfront with my children.
    I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to her ear and screamed.

    There was a hermit crab inside and it pinched her ear. She never wants to go
    back! LoL I know this is completely off topic but I
    had to tell someone!

  5. 47
    max77

    I’m really enjoying the design and layout of your website. It’s a very easy on the eyes which makes it much more
    enjoyable for me to come here and visit more often. Did you hire
    out a developer to create your theme? Great work!

  6. 48
    asian esscort

    I know this if off topic but I’m looking into starting my own weblog and was
    curious what all is required to get setup? I’m assuming having a blog like yours would cost a
    pretty penny? I’m not very web savvy so I’m not 100% sure.
    Any recommendations or advice would be greatly appreciated.
    Thank you

+ Leave a Comment