വഴുതനയുടെ കമ്പുകൾ ഇങ്ങനെ നടൂ എളുപ്പത്തിൽ കായ്കൾ ഉണ്ടാകും

Estimated read time 0 min read
Spread the love

സാധാരണ നാം പച്ചക്കറികൾ മിക്കതും വിത്തുകൾ പാകി മുളപ്പിച്ചാണ് നടാറുള്ളത്. എന്നാൽ ചിലത് തണ്ട് മുറിച്ചു നട്ടും വളർത്താൻ കഴിയുന്നു. എന്നാൽ നമുക്ക് അറിയാത്ത പല മാർഗങ്ങളുമുണ്ട്. സാധാരണ വഴുതനയുടെയും വിത്തുകൾ പാകി മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചിലപ്പോൾ ഒരു വഴുതനയുടെ ഒരു തൈ മാത്രമേ ഉള്ളുവെങ്കിൽ അതിൽ കായ് പിടിച്ച് അത് വിത്ത് ആകുന്നതുവരെ നാം കാത്തിരിക്കണം.എന്നാൽ വഴുതനയുടെ തണ്ടുകൾ മുറിച്ച് നട്ട് പുതിയ തൈകൾ ഉൽപ്പാദിപ്പിക്കാൻ കഴിയും. അതിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. വളരെ എളുപ്പത്തിൽ ചെറിയൊരു ഒരു തണ്ടിൽ നിന്നുപോലും പുതിയ തൈകൾ വളർത്തിയെടുക്കാൻ സാധിക്കും. ഇതിനായി ഒരു മാതൃസസ്യത്തെ തെരഞ്ഞെടുക്കണം. നല്ല ആരോഗ്യവും വളർച്ചയും ഉള്ള ഒരു ചെടിയെ തന്നെ ഇതിനായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.നല്ല മൂർച്ചയുള്ള ഒരു കത്തി കൊണ്ടോ ബ്ലേഡ് കൊണ്ടോ ചരിച്ച് മുറിച്ചെടുക്കാം. കമ്പുകൾ ഇങ്ങനെ മുറിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലേക്ക് ഇട്ടു വയ്ക്കാം. ക്ലോറിൻ കലർന്ന വെള്ളം ഇതിനായി ഉപയോഗിക്കരുത്. ഇതിൽ മൂന്നോ നാലോ ദിവസം കഴിയുമ്പോഴേക്കും വേരുകൾ വന്നുതുടങ്ങും. നല്ലപോലെ വേര് വന്നശേഷം തണ്ടുകൾ നടാനായി ഉപയോഗിക്കാം.ഒരാഴ്ചമുമ്പ് കുമ്മായം ചേർത്ത് ട്രീറ്റ് ചെയ്ത മണ്ണിലേക്ക് ചാണകവും ചേർത്ത് മുളപ്പിച്ച തണ്ടുകൾ നടാം. ഇങ്ങനെ ചെയ്യുന്നതിലൂടെ പെട്ടെന്ന് കായ്കൾ ഉണ്ടാകാനും നല്ലതുപോലെ തൈകൾ വളരുകയും ചെയ്യും. ഇതുപോലെ മുളകിലും തക്കാളിയും തക്കാളിയിലും എല്ലാം തണ്ടുകൾ മുറിച്ച് നട്ട് വേരുകൾ പിടിപ്പിക്കാം. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒരു മാർഗം കൂടിയാണിത്. ഇങ്ങനെ പച്ചക്കറികളുടെയും ചെടികളുടെയും ഒക്കെ കമ്പുകൾ നട്ട് മുളപ്പിക്കാൻ സാധിക്കും.

You May Also Like

More From Author

4Comments

Add yours
  1. 1
    slot gacor

    My coder is trying to persuade me to move to .net from
    PHP. I have always disliked the idea because of the expenses.
    But he’s tryiong none the less. I’ve been using WordPress
    on a variety of websites for about a year and am concerned about switching to another
    platform. I have heard very good things about
    blogengine.net. Is there a way I can transfer all my wordpress content into
    it? Any kind of help would be really appreciated!

  2. 2
    창문시트지

    Hey there! This post could not be written any better! Reading
    through this post reminds me of my previous room
    mate! He always kept chatting about this.

    I will forward this write-up to him. Pretty sure he will have a good read.

    Thank you for sharing!

  3. 4
    XXNX

    Τante : Jangan keluar duluuu, tahan sedikit lɑgii… Mmmhhhhh mmmhһhhhAku : Uuuhhhh Iya Tan (Sambil merеmas
    dada Tante yg bergоyang)Sudah Tidak tertahankan lagi, ⅼaⅼu
    Aku merasa Tante buang air kecil, dan ternyata itu adɑlah saat Tante mengalɑmi Orgasme.
    Kami berdua mengejang hebat, saling berteriak ѕatu sama
    lain, “Aaaaaahhhhh Nunuuuu Aaaahhhh” Seru
    Tantе. Aku pun sedikit berteriɑk keenakɑn “Taaɑnnn aaahhhhh” Crrrooottttt Crooottttt.Tanpa kuѕadari, aku mengeluarқan sperma di dalam
    vagina Tante. Aku pun terkejut, tetapi Tante mengatakan bahwa “Udah gpp kok didalam, Tante udah ga bisa hamil
    lagi karena pernah di opеrasi pеngangkatan rahim”.
    Нufftttt sontak kata kata itu mеmbuat batin ku menjɑdi ⅼebih
    tenang.“Nⲟno, km kl mau lagi nanti bilang ke Tante
    aja ya sayang, gа boleh main ini sama Pacar atau Perempuan lain sebelum kamu nikah yaa…Kalo kamu mau tinggaⅼ bilang ke Tante
    үa sayang, Tante ցamau karena hal ini Nono
    jaɗi lakі laki bandel nanti, Janji?” Ucaр Tante.“Iya
    Tan, Janji kok Nono jg mau nya sama Tante, kan sama Tante lebih enak hehehe ” Gurau ku
    kepada Tɑnte“Dasar deehh ponakan Tante tersаyang, (Tante mengecup biЬirku dengan mesra) Mmmwwahhh Gih mandi,
    nanti keburu mamah papah pаda ρulang loohh”Ucap Tante.“Okedeh Tan…
    “Uсap kuAku tersenyսm senyum bahagia sambil melangkahkan kaki ku ke kamar mаndi, saat dі kamar
    mandi pun, Aku masih tidak perⅽaya bahwa һal ini benar terjadi.

    Look at my pɑge; XXNX

+ Leave a Comment