കൊത്തമര കൃഷി ജൈവ രീതിയില്‍

Estimated read time 1 min read
Spread the love

കൊത്തമര, കേരളത്തില്‍ അധികം കൃഷി ചെയ്യാത്ത എന്നാല്‍ വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. വിത്തുകള്‍ പാകിയാണ് ചീനി അമരയ്ക്ക അഥവാ കൊത്തമര കൃഷി ചെയ്യുന്നത്. സീഡിംഗ് ട്രേ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ പാകുന്ന വിത്തുകള്‍ വളരെ പെട്ടന്ന് തന്നെ മുളപൊട്ടും. 3-4 ദിവസം കൊണ്ട് ഇവയുടെ വിത്തുകള്‍ കിളിര്‍ത്തു തുടങ്ങും, മിതമായി നനച്ചു കൊടുക്കുക. 2 ആഴ്ച പ്രായമായ തൈകള്‍ തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ മാറ്റി നടാം.ഗ്രോ ബാഗുകളില്‍ മാറ്റി നട്ട തൈകള്‍ വളരെയെളുപ്പത്തില്‍, നല്ല ആരോഗ്യത്തോടെ വളര്‍ന്നു വന്നു. ഒന്നര മാസം ആയപ്പോള്‍ അവ പൂത്തു തുടങ്ങി, ഒരു കുലയില്‍ കുറെയധികം കായകള്‍ ഉണ്ടായി വരുന്നുണ്ട്. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ് എന്നീ മാസങ്ങള്‍ ഇവ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. വളര്‍ന്നു വരുന്ന ചെടികള്‍ക്ക് താങ്ങ് കൊടുക്കണം . വിത്ത് മുളച്ചു ഏതാണ്ട് 45 ദിവസം കൊണ്ട് പൂവിടും. പൂവിട്ടു 10-15 ദിവസങ്ങള്‍ കൊണ്ട് കായകള്‍ മൂപ്പെത്തും. കാര്യമായ രോഗ കീട ബാധകള്‍ ചെടികളില്‍ കണ്ടില്ല. ചില ചെടികളില്‍ പയര്‍ ചെടികളെ ബാധിക്കുന്ന മുഞ്ഞയുടെ ആക്രമണം കണ്ടിരുന്നു. വേപ്പെണ്ണ, കാന്താരി മുളക് പ്രയോഗം കൊണ്ട് അവ നിയന്ത്രണം ചെയ്തു.

You May Also Like

More From Author

43Comments

Add yours
  1. 21
    click here

    First off I would like to say superb blog! I had a
    quick question that I’d like to ask if you don’t mind. I was curious to know how you center yourself and clear your mind before writing.
    I have had a difficult time clearing my mind in getting my ideas out there.
    I truly do take pleasure in writing however it just seems like the first
    10 to 15 minutes are usually lost just trying
    to figure out how to begin. Any recommendations
    or tips? Appreciate it!

  2. 26
    Srong Pas Kapsul

    Write more, thats all I have to say. Literally, it seems as though you relied on the video to make your point.
    You clearly know what youre talking about, why waste your intelligence on just
    posting videos to your site when you could be giving us
    something informative to read?

  3. 41
    slot casino online in brazil

    O jogo de slot sítio Web do Brasil atletas desfruta de um obstáculo!

    As último impressões de em linha jogo são
    os jogos de slot machine. Estas jogo caraterísticas método,
    bons acaso, multiplicadores, e muitos sentimentos,
    todos concebidos por designers. Como o desporto progride, participantes são obrigados a apostar em compostos pré-jogo ideais como o múltiplo
    sobe. Porque um incidente está prestes a ocorrer,
    o objetivo é lucro quando as coisas estão a correr
    bem. https://groups.google.com/g/sheasjkdcdjksaksda/c/sqbBoudDn-E

+ Leave a Comment