പട്ടാണി പയറിന്റെ കൃഷിരീതിയും ആരോഗ്യഗുണങ്ങളും

Estimated read time 0 min read
Spread the love

ശീതകാല വിളയാണ് പട്ടാണി പയർ. നല്ല നീർവാർച്ചയുള്ള, ജൈവാംശം കൂടിയ മണ്ണിൽ മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന വിളയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 1000 ചതുരശ്ര മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിൽ പട്ടാണി പയർ മികച്ച രീതിയിൽ കൃഷി ചെയ്യാം.ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ മികച്ച രീതിയിൽ ഇവ കൃഷി ചെയ്യാം. നിലം നല്ലതുപോലെ ഉഴുത് 15*20*10 സെൻറീമീറ്റർ അകലത്തിൽ വിത്തുകൾ പാകവുന്നതാണ്.ഒരു ഹെക്ടർ സ്ഥലത്തേക്ക് 60 കിലോഗ്രാം വിത്ത് വേണ്ടി വരും. വിത്തുകൾ വിതയ്ക്കുവാൻ ഒരു മീറ്റർ വീതിയിലും 5 സെൻറ്റി മീറ്റർ ഉയരത്തിലുള്ള വാരങ്ങളാണ് അഭികാമ്യം. മഴക്കാലം തീരുന്നതിനു മുൻപ് വിത്തുകൾ വിതയ്ച്ചാൽ മികച്ച വിളവ് ലഭ്യമാകും. വളപ്രയോഗം നടത്തുമ്പോൾ ഹെക്ടറൊന്നിന് ഇരുപത് ടൺ കാലിവളവും, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 30 കിലോഗ്രാം, 40 കിലോഗ്രാം, 60 കിലോ ഗ്രാം എന്ന അളവിലും അടിവളമായി നൽകണം. ജൈവാംശം കുറഞ്ഞ മണ്ണാണെങ്കിൽ നട്ട് ഏകദേശം നാല് ആഴ്ച കഴിയുമ്പോൾ മേൽവളമായി 30 കിലോഗ്രാം നൈട്രജൻ ചേർക്കാംനട്ട് ഏകദേശം 120 ദിവസം കഴിയുമ്പോൾ ഇത് വിളവെടുക്കാൻ പാകമാകും. ദീർഘകാല വിളവ് തരുന്ന ഹൈബ്രിഡ് ഇനം ആണെങ്കിൽ മാത്രമേ 160 ദിവസം എടുക്കുകയുള്ളൂ. ധാരാളം കീടരോഗ സാധ്യതകൾ ഈ കൃഷിയിൽ കാണാറുണ്ട്. ഇതിന് ചെമ്പ് കലർന്ന കുമിൾനാശിനി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.ധാരാളം ജീവകങ്ങളും ധാതുക്കളും സമ്പുഷ്ടമായ അടങ്ങിയിരിക്കുന്ന പയറുവർഗമാണ് പട്ടാണി പയർ. ഇതിൽ നാരുകൾ ധാരാളമായി ഉള്ളതിനാൽ തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പട്ടാണി പയർ വറുത്ത് കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് മികച്ചതാണ്. ത്വക്കിലെ രോഗങ്ങൾ അകറ്റുവാൻ പട്ടാണി പയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാതെ തടയുവാൻ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ചതാണ്.

You May Also Like

More From Author

50Comments

Add yours
  1. 21
    Streaming

    Excellent post. I was checking continuously this blog and
    I’m impressed! Extremely useful information particularly the last
    part 🙂 I care for such information much. I was seeking
    this certain information for a very long time. Thank you and
    good luck.

  2. 28
    slot gacor

    Just desire to say your article is as surprising.

    The clarity in your post is just cool and i could assume you’re an expert on this subject.
    Well with your permission allow me to grab your feed to keep
    up to date with forthcoming post. Thanks a million and please carry on the gratifying work.

  3. 29
    useful content

    I am extremely inspired together with your writing skills as smartly as with the structure
    to your weblog. Is this a paid subject or did you modify it yourself?
    Anyway keep up the nice quality writing, it is rare to see
    a great blog like this one these days..

  4. 42
    Bokep Indonesia

    Does your blog have a contact page? I’m having
    problems locating it but, I’d like to send you
    an email. I’ve got some creative ideas for
    your blog you might be interested in hearing. Either way, great website and I look forward to seeing it improve over time.

  5. 43
    bảng hiệu alu

    This is the right website for anybody who wants to find out about this topic.

    You realize a whole lot its almost hard to argue with you (not that I
    really will need to…HaHa). You certainly put a new spin on a subject
    that’s been discussed for many years. Wonderful stuff, just excellent!

  6. 45
    Dewi88

    Thanks on your marvelous posting! I certainly enjoyed reading it,
    you might be a great author.I will always bookmark your blog and definitely will come back someday.
    I want to encourage you continue your great work, have
    a nice afternoon!

+ Leave a Comment