ഇങ്ങനെ ചെയ്താൽ ചീര പെട്ടെന്ന് വളർന്നു കിട്ടും

Estimated read time 0 min read
Spread the love

നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള അടുക്കളത്തോട്ടത്തിനെ സുന്ദരി ആക്കുന്ന ചീര നല്ലത് പോലെ വളരാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത്തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് ഒഴികെ ഏതൊരു കാലാവസ്ഥയിലും വളർത്താവുന്ന ഒന്നാണ് ചീര. നന്നായി വെള്ളം ഒഴിച്ച് കൊടുക്കാമെങ്കിൽ വേനൽക്കാലമാണ് ചീര നടാൻ ഏറ്റവും നല്ല സമയം. നല്ല ഇളക്കമുള്ള, നീർവാഴ്ചയുള്ള ജൈവ വളത്താൽ സമ്പുഷ്ടമായ മണ്ണാണ് ചീര വിത്ത് പാകി വളർത്തി എടുക്കാൻ നല്ലത്. ഇതോടൊപ്പം ചാണകപ്പൊടിയും സ്യൂടോമോണാസ് എന്നിവ വേണമെങ്കിലും ചേർക്കാംഒരു പാത്രത്തിൽ കുറച്ച് ചീരയുടെ വിത്തിന് ഒപ്പം കുറച്ച് മണലും ചാണകപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി ചേർക്കണം. ഇങ്ങനെ ചെയ്താൽ ചീര വിത്തുകളുടെ ഇടയിൽ അകലം വരാൻ സഹായിക്കും. ഇങ്ങനെ പാകി കഴിഞ്ഞാൽ ഉറുമ്പിന്റെ ശല്യം ഇല്ലാതെ ഇരിക്കാനായിട്ടാണ് മഞ്ഞൾപ്പൊടി ഇടുന്നത്.വിത്ത് പാകി മുളച്ചു കഴിഞ്ഞാൽ നല്ലത് പോലെ വെള്ളം ഒഴിച്ചു കൊടുക്കുക തന്നെ വേണം. അത് പോലെ തന്നെ അഞ്ചു ദിവസം കൂടുമ്പോൾ ചീരയ്ക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.

You May Also Like

More From Author

32Comments

Add yours
  1. 2
    jilbab hot

    Terrific article! That is the kind of info that should be shared around the web.
    Disgrace on the seek engines for now not positioning this post upper!
    Come on over and consult with my site . Thanks =)

  2. 4
    lipozem

    You actually make it appear so easy with your presentation but I to find this topic to
    be really one thing that I think I would never understand.
    It sort of feels too complicated and very wide
    for me. I am having a look ahead in your next post,
    I’ll attempt to get the hold of it!

  3. 10
    làm bảng hiệu

    Thanks for your personal marvelous posting!
    I definitely enjoyed reading it, you can be a
    great author.I will remember to bookmark your blog and will often come back later in life.
    I want to encourage continue your great writing, have a nice holiday weekend!

  4. 19
    apply e visa indonesia

    Nice post. I was checking constantly this weblog and I am inspired!
    Very useful information specifically the last phase 🙂 I maintain such information much.
    I was seeking this particular information for a very long time.

    Thanks and good luck.

  5. 25
    apply e visa turkey

    May I just say what a relief to uncover an individual who truly understands what they are discussing over the internet.
    You certainly understand how to bring an issue to light and make it important.
    More people should look at this and understand this side of the story.
    I was surprised you aren’t more popular because
    you definitely possess the gift.

  6. 26
    tanzania evisa application

    Right here is the right blog for anybody who
    really wants to find out about this topic. You know
    so much its almost tough to argue with you (not that I really would want to…HaHa).
    You certainly put a new spin on a subject which has
    been discussed for a long time. Excellent stuff, just great!

  7. 27
    australia eta application singapore

    I have been browsing online greater than 3 hours as of late,
    but I by no means found any interesting article like
    yours. It is lovely price sufficient for me. In my opinion, if all
    site owners and bloggers made just right content material as you probably
    did, the net shall be a lot more useful than ever before.

  8. 31
    apply eta korea

    I’m extremely impressed with your writing talents as
    well as with the format in your blog. Is that this
    a paid topic or did you customize it yourself? Anyway stay up the nice quality
    writing, it is uncommon to peer a great weblog like
    this one these days..

+ Leave a Comment