ആപ്പിൾ തൈ മുളപ്പിക്കാൻ എളുപ്പവഴി

Estimated read time 0 min read
Spread the love

എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫലവർഗ്ഗമാണ് ആപ്പിൾ. എന്നാൽ കേരളത്തിൽ ആപ്പിൾ നാട് വളർത്താം എന്ന് കേൾക്കുമ്പോൾ പലർക്കും അവിശ്വസിനീയമായിരിക്കും. എണ്ണം നമുക്കും ആപ്പിൾ തൈ വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാം. എല്ലാ കാലാവസ്ഥയിലും ആപ്പിൾ വളരാറില്ല. നല്ല തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രമേ വളരാൻ സാധിക്കുകയുള്ളു. ഏറെ ഗുണങ്ങളുള്ളതും ലോകത്ത് എറ്റവും കൂടുതൽ കൃഷി ചെയ്യുന്നതുമായ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. ഇന്ത്യയിൽ തന്നെ ഹിമാചൽ പ്രദേശ് ,കാശ്മീർ ആസാം, നീലഗിരി എന്നിവിടങ്ങളിൽ ആണ് ആപ്പിൾ കൃഷി ചെയ്ത് വരുന്നത്പല്ലുകളുടെ സംരക്ഷണത്തിനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.ക്യാൻസറിനെ പ്രതിരോധിക്കാൻ ആപ്പിളിന് കഴിയുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.കൊളസ്ട്രോൾ നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ആപ്പിളിന് സാധിക്കും. ആപ്പിളിന്റെ മുന്തിയ ഇനത്തിനൊക്കെ വില കൂടുതലായിരിക്കും. പക്ഷേ നമ്മൾ വാങ്ങുന്ന ആപ്പിളിലൊക്കെക്കെ കുറെയേറെ നാൾ കേടാവാതിരിക്കാൻ മെഴുക് പോലുള്ളതും കീടനാശിനിയുമൊക്കെ ചെയ്തതാണ് നമുക്ക് കിട്ടാറുള്ളത്.അത് കൊണ്ട് തന്നേയ് നമുക്ക് നമ്മുടെ വീട്ടിലും ഒരു ആപ്പിൾ നാടാണ് നോക്കാം ആപ്പിൾ തൈ എങ്ങനെ നമ്മുടെ വീടുകളിൽ വളർത്തി എടുക്കാം എന്നു നോക്കാം.അതിനായി ആപ്പിളിൽ നിന്നു വിത്തെടുക്കുക വിത്ത് മുറിഞ്ഞു പോകാൻ പാടില്ല.അത് കൊണ്ട് സ്രെധിച്ച എടുക്കുക. അതിനുശേഷം വിത്തുകൾ വെള്ളത്തിൽ ഇട്ടു നാല്പത്തിയെട്ട് മണിക്കൂർ വെയ്ക്കുക.അതിനു ശേഷം വിത്തുകൾ എടുത്ത് അതിന്റെ മുകളിലുള്ള കറുത്തതൊലി നീക്കം ചെയ്യുക.ഒരു മുടിയുള്ള പാത്രം എടുക്കുകഅതിലേക്കു ടിഷ്യുപേപ്പർ വെച്ചിട്ട് നനച്ച് കൊടുക്കുക അതിനുള്ളിലേക്കു വിത്തുകൾ വെച്ചുകൊടുക്കുക. അതിനുശേഷം മുകളിൽ ടിഷ്യുപേപ്പർ വെച്ചു കൊടുക്കുക എന്നിട്ടു വീണ്ടും വെള്ളം തളിച്ചു കൊടുക്കുക നല്ല രീതിയിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുക.6 മുതൽ 12 ദിവസം വരെയാണ് വിത്തുകൾ മുളയ്ക്കാൻ സമയമെടുക്കുന്നത്.വിത്തുകൾ മുളച്ച ശേഷം ചകിരിച്ചോറും മണ്ണും നിറച്ച ചെടിച്ചട്ടിയിലോ മറ്റോ തൈകൾ നടാം. അധികം വെയിൽ ഇല്ലാത്ത സ്ഥലത്ത് വേണം ആദ്യമൊക്കെ തൈകൾ വയ്ക്കാൻ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ചെറിയ വെയിൽ കിട്ടുന്ന ഭാഗങ്ങളിൽ വെച്ച് തുടങ്ങാം..

You May Also Like

More From Author

37Comments

Add yours
  1. 27
    tourist requirements

    Nice post. I was checking continuously this blog and I’m impressed!
    Very useful info specifically the last part 🙂 I care for such info much.
    I was seeking this certain information for a long time.
    Thank you and good luck.

  2. 29
    Imbaslot

    Tulisan ini sungguh menghibur dan relevan untuk
    kalangan penggemar slot online. Dalam beberapa waktu
    belakangan, game slot online telah melewati perkembangan yang signifikan, terutama dengan adanya teknologi terkini seperti grafik
    3D, audio efek yang nyata, dan konsep yang beragam.

    Semua itu menawarkan pengalaman yang lebih mendalam dan menghibur bagi setiap pemain.

    Namun, ada satu aspek yang sering terlupakan adalah pentingnya menggunakan situs yang terjamin dan terpercaya.
    Tidak sedikit kasus di mana pengguna tertipu oleh situs abal-abal yang mengimingi bonus besar, tetapi pada akhirnya hanya merugikan. Oleh karena itu, kejelasan dan izin formal dari penyedia permainan adalah hal yang perlu diperhatikan. Salah satu
    platform terkenal yang layak disebut adalah Imbaslot, yang terkenal memiliki izin resmi serta
    sistem game yang jujur dan jelas.

    Selain itu, sistem RNG (Generator Angka Acak) menjadi inti dari
    keadilan dalam slot online. Sayangnya, tidak semua pemain mengerti cara kerja mekanisme ini.
    Banyak yang berpikir mereka mampu “mengalahkan” mesin slot dengan metode khusus, padahal hasil setiap putaran sepenuhnya random.
    Imbaslot menjamin bahwa setiap permainan dijalankan menggunakan RNG yang
    telah disertifikasi, sehingga pemain dapat bermain dengan aman tanpa khawatir kecurangan.

    Dari sisi entertainment, slot online memang memberikan sesuatu yang berbeda.
    Berbagai konsep seperti adventure, cerita legenda, atau bahkan kerja sama dengan film dan budaya populer menjadikannya lebih dari
    sekadar permainan biasa. Imbaslot juga menyediakan beragam tema unik yang bisa dinikmati oleh pemain dengan preferensi beragam, sehingga
    setiap pengalaman bermain terasa baru dan memuaskan.

    Namun, satu hal yang juga patut disorot adalah aspek kesadaran dalam bermain. Dengan aksesibilitas melalui perangkat mobile
    dan desktop, ada risiko pengguna berada dalam kebiasaan bermain yang tidak sehat.
    Imbaslot mendukung permainan yang responsible dengan fitur seperti pembatasan dana, kontrol waktu bermain,
    dan panduan bermain secara bijak.

    Secara umum, artikel ini menyajikan wawasan tentang keragaman dan menariknya
    dunia slot online. Akan lebih baik lagi jika di masa depan, ada ulasan mendalam tentang taktik manajemen bankroll, efek RTP (Return to Player), dan cara menentukan permainan yang sesuai dengan gaya bermain individu.

    Apresiasi telah menghadirkan artikel informatif seperti ini.
    Dunia slot online memang penuh hiburan, tetapi dengan platform seperti Imbaslot, pengguna dapat merasakan sensasi ini secara tenang, adil,
    dan bijaksana.

  3. 35
    free robux generator

    Hi there would you mind sharing which blog platform you’re working with?
    I’m planning to start my own blog in the near future but I’m having a hard time deciding between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your design seems different then most blogs and I’m looking
    for something completely unique. P.S Sorry for getting off-topic but I had to ask!

  4. 36
    E2Bet

    E2Bet Official Indonesia adalah situs judi online
    resmi yang menawarkan berbagai permainan menarik. Nikmati pengalaman bermain yang
    aman dan adil dengan layanan pelanggan 24/7. Dapatkan bonus menggiurkan dan promo menarik setiap hari.
    #E2Bet #E2BetOfficial #Indonesia

+ Leave a Comment