വളരെയെളുപ്പം ചെയ്യാം കോവൽ കൃഷി

Estimated read time 0 min read
Spread the love

അധികം പേരും ഇഷ്ടപ്പെടുന്ന രുചികരമായ പച്ചക്കറികളിൽ ഒന്നാണ് കോവൽ. രുചിയുടെ കാര്യത്തിൽ മാത്രമല്ല ഗുണത്തിലും മുൻപന്തിയിൽ തന്നെ ഈ ഇത്തിരിക്കുഞ്ഞൻ കോവൽ. കൃഷിചെയ്യാനും എളുപ്പം. അതുപോലെ പിടിച്ചു കയറിക്കഴിഞ്ഞാൽ കാലങ്ങളോളം നിലനിൽക്കും. ഇടവേളകളിൽ കമ്പുകൾ മുറിച്ചു നിർത്തണം. പുതിയ തണ്ടുകൾ വന്നു അതിൽ വീണ്ടും കായ് പിടിക്കും.ഏറ്റവും എളുപ്പവും ലളിതവും ആണ് കോവൽ കൃഷി രീതിയും അതിൻ്റെ പരിപാലനവും.സ്വാദിഷ്ടമായ കോവക്ക നമുക്ക് എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കും.നമ്മുടെ അടുക്കളത്തോട്ടത്തിൽ കോവൽ ഉൾപ്പെടുത്തി വിഷമില്ലാത്ത ആരോഗ്യകരമായ ഈ പച്ചക്കറി നമുക്ക് ഉൽപാദിപ്പിക്കാം.ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്ആർക്കും വീട്ടു തൊടിയിൽ ഇത് നിഷ്പ്രയാസം വളർത്താൻ കഴിയും.കോവയ്ക്ക ഒരു പടർന്നു കയറുന്ന വള്ളിച്ചെടിയാണ്.വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്.തുടർച്ചയായി വലിപ്പമുള്ള കായ് ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്.നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്.കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം.ഉണങ്ങിയ കാലിവളം,തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക.വള്ളിയുടെ രണ്ടു മുട്ടുകൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക.ഇവ തണലിൽ സൂക്ഷിക്കുക.ആവശ്യത്തിനു മാത്രം നനക്കുക.ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം.പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക.അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിൻ പിണ്ണാക്ക് ഇവ വേണമെങ്കിൽ ഇടാം.വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം.മരങ്ങളിൽ കയറ്റി വിടുന്നത് ഒഴിവാക്കുകനമുക്ക് കയ്യെത്തി കായ്‌കൾ പറിക്കാൻ പാകത്തിൽ പന്തൽ ഇട്ടു അതിൽ കയറ്റുന്നതാണ് ഉചിതം.വെർമിവാഷ്,അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമംതണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.വേനൽക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വർദ്ധിപ്പിക്കാൻ ഇടയാക്കും.കോവൽച്ചെടിക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട.സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാരവും മതിയാകും.കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്.അതിനാൽ കീടനാശിനി പ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കോവൽ.ഈ ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടിപെടാറില്ല.അതു കൊണ്ടു തന്നെ കോവൽ ആർക്കും വീട്ടുവളപ്പിലോ ടെറസ്സിൽ വലിയ ഗ്രോ ബാഗിലോ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതാണ്.കൊമ്പുകൾ കോതി നിർത്തിയാൽ കാലങ്ങളോളം നില്കുംകോവക്ക അധികം മൂക്കുന്നതിനു മുന്പേ വിളവെടുക്കാൻ ശ്രദ്ധിക്കുക.മഴക്കാലത്തും ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരുന്നുനിത്യവും ഉപയോഗിക്കുന്നവർക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യത വളരെക്കുറവാണ്.

കോവക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്ര്ജഞ്ന്മാർ ധാരാളം പഠനം നടത്തിയിട്ടുണ്ട്.

കോവക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്.

കോവക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക.

ഈ പൊടി ഒരു ടീസ്പൂൺ വീതം മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി ദിവസവും സേവിക്കുകയാണെങ്കിൽ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്ക്ക് ആശ്വാസം ലഭിക്കുംവയറിളക്കത്തിന് കോവലിലയുടെ നീര് ഒരു ഔഷധമായി ഉപയോഗിക്കാം.

ഒരു ടീസ്പൂൺ കോവയില നീര് ഒരു ചെറിയകപ്പ് തൈരിൽ ചേർത്ത് ദിവസവും മൂന്നു നേരം കഴിക്കുക.

മലശോധന സാധാരണ രീതിയിലാകുന്നതു വരെ ഇതു തുടരുക.

കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.

പ്രമേഹ രോഗികൾ നിത്യവും അവരുടെ ഭക്ഷണ ക്രമത്തിൽ കോവയ്ക്കയെ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

കോവലിന്റെ ഇളംകായ്കൾ, ഇല, തണ്ട് എന്നിവ പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു.

ഇവക്ക് പുറമെ വേര് പല ആയുർവേദ ഔഷധ നിർമാണത്തിനും ഉപയോഗിച്ചുവരുന്നു.

പച്ചക്കറിയെന്നതിലുപരി ആരോഗ്യ സംരക്ഷണത്തിലും കോവൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കൾ , വിറ്റാമിനുകൾ , ആന്റി ഓക്സിഡന്റുകൾ , മാംസ്യം, അന്നജം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കോവൽ

ആയുർവ്വേദം, യുനാനി എന്നീ പരന്പരാഗതചികിത്സാരീതികളിൽ കോവലിന്റെ വിവിധ ഭാഗങ്ങൾ ഔഷധ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു.

പ്രമേഹ രോഗത്തിന് കൈക്കൊണ്ട ഔഷധമാണ് കോവൽ.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിൽ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്.

ഇൻസുലിൻ ചികിത്സപോലും ഫലവത്താകാത്ത സാഹചര്യത്തിൽ കോവലിന്റെ ഇലച്ചാറ്, വേരിൽ നിന്നുള്ള സത്ത് എന്നിവ നിര്ദേശിക്കാറുണ്ട്.

ഇലച്ചാറ് മുറിവുണക്കാൻ ഉത്തമ ഔഷധമാണ്.

രക്ത ശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങൾക്കും ചര്മരോഗങ്ങൾക്കും കോവലിന്റെ വിവിധഭഭാഗങ്ങൾ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്.

You May Also Like

More From Author

66Comments

Add yours
  1. 10
    mawartoto login

    kilat77 kilat77 kilat77
    Hmm it looks like your website ate my first comment (it was super long) so I guess I’ll
    just sum it up what I wrote and say, I’m thoroughly enjoying your blog.

    I as well am an aspiring blog blogger but I’m still new to
    everything. Do you have any suggestions for inexperienced blog writers?
    I’d really appreciate it.

  2. 21
    higo.vn

    I’m really enjoying the theme/design of your site.
    Do you ever run into any browser compatibility problems?
    A couple of my blog audience have complained about my site
    not working correctly in Explorer but looks great in Safari.
    Do you have any recommendations to help fix this problem?

  3. 24
    акции 7к

    Производитель всегда оставляет за собой право внести изменения в комплектность, вид упаковки (кейс/коробка/блистер/ и т. д.),
    брендирование, материал и внешний вид изделия.

  4. 37
    anak abg

    Good day! I know this is kinda off topic but I was wondering if you knew where I could
    locate a captcha plugin for my comment form? I’m using the same blog platform as yours and I’m having trouble
    finding one? Thanks a lot!

  5. 39
    ngentot pembantu

    Hi there! This is kind of off topic but I need some help from an established blog.

    Is it very difficult to set up your own blog?
    I’m not very techincal but I can figure things out pretty quick.
    I’m thinking about creating my own but I’m not sure where to begin. Do you have any ideas or suggestions?
    Cheers

  6. 42
    Find Out More

    Eating gluten free organic granola from Nola granola gives a nourishing, flavorful surprise. Stuffed with ingredients like sliced tiger nuts, nutmeg and cinnamon, and granola with goji berries, it’s a snack that supports a healthy way of living. Whether you choose granola coconut almond or the abundant flavor of dark chocolate granola, nom nom snacks possess something for every person, http://aprelium.com/forum/profile.php?mode=viewprofile&u=4765047.

  7. 46
    xnxx.com

    Hello very cool website!! Man .. Beautiful .. Wonderful
    .. I will bookmark your web site and take the feeds also?
    I am happy to search out so many helpful information right here within the put up, we
    need develop extra techniques in this regard, thank you for
    sharing. . . . . .

  8. 49
    SITUS PENIPU

    Write more, thats all I have to say. Literally, it seems
    as though you relied on the video to make your point.
    You clearly know what youre talking about, why waste your intelligence on just posting videos to your weblog when you could
    be giving us something enlightening to read?

  9. 54
    bgame888

    My spouse and I stumbled over here different web address and thought I might check things out.
    I like what I see so now i’m following you.
    Look forward to going over your web page repeatedly.

    Also visit my site … bgame888

  10. 62
    video mesum anak kecil

    You’re so cool! I don’t think I’ve read through anything like that before.
    So wonderful to find somebody with a few genuine thoughts on this subject.
    Really.. thanks for starting this up. This site is one thing
    that’s needed on the internet, someone with a little
    originality!

  11. 65
    Sinar Baja Medan

    Supplier Sinar Baja Medan – Jual BESI UNP / CNP Terbaik dikota medan,
    Supplier BESI ASSENTAL HEXAGONAL Terlengkap di
    medan, Toko PLAT BESI Terbaik di medan , Toko BESI
    WIREMESH Terpercaya dikota medan – Sinar Baja

  12. 66
    gurutoto

    hey there and thank you for your information – I’ve certainly picked up
    anything new from right here. I did however expertise a few technical issues using this website,
    since I experienced to reload the website lots of times previous
    to I could get it to load correctly. I had been wondering if your web hosting is OK?
    Not that I am complaining, but slow loading instances times will sometimes affect your placement in google and can damage your high quality score if advertising and marketing with Adwords.
    Well I’m adding this RSS to my email and can look
    out for much more of your respective intriguing content.
    Make sure you update this again soon.

+ Leave a Comment