ഇഞ്ചി കൃഷി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

Estimated read time 0 min read
Spread the love

ഇഞ്ചി കൃഷി വീട്ടിൽ ചെയ്യുമ്പോൾ നന്നായി വളരാൻ ചെയ്യേണ്ട കാര്യങ്ങളാണ് തുടർന്ന് വിവരിക്കുന്നത്.വീടുകളിൽ കൃഷികൾ ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്പെടുന്ന ടിപ്പ് തന്നെയായിരിക്കും.ഇതിനായി ഇഞ്ചി എടുത്ത് അത് സ്യൂഡോമോണസ് ലായനിയിൽ മുക്കി എടുക്കുക.ശേഷം നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വൃത്തിയാക്കിയ ശേഷം എങ്ങനെ ചെയ്യണം എന്ന് ശ്രദ്ധിക്കുക.ഇഞ്ചി എന്നത് മാർക്കറ്റിൽ നിന്നും വാങ്ങാൻ വളരെ ചിലവ് കൂടിയ ഒന്നാണ്.ഇഞ്ചി കൃഷിക്ക് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ താഴ്ന്ന പ്രദേശം തിരഞ്ഞെടുക്കരുത്.കാരണം വെള്ളം കെട്ടി നിൽക്കാൻ സദസ്യതയുള്ള സ്ഥലം ആണെങ്കിൽ അത് കൃഷിയെ മോശമായി ബാധിക്കും.അത് പോലെ തണൽ ഉള്ള സ്ഥലത്ത് കൃഷി ചെയ്യുക.ഒരിക്കലേ ചെയ്താ സ്ഥലത്ത് അല്ലാതെ മറ്റൊരു സ്ഥലത്ത് വേണം അടുത്ത പ്രാവശ്യം കൃഷി ചെയ്യേണ്ടത്വാഴയുടെ കമുകിന്റെ ഒക്കെ ഇടയിൽ കൃഷി ചെയ്യുന്നത് നല്ലതാണ്.അതാകുമ്പോൾ തണൽ ഉണ്ടാകും.കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തു മണ്ണിളക്കിയതിന് ശേഷം അതിൽ ചാണകപ്പൊടി,ചകിരി ചോർ,അത് കൂടാതെ ആട്ടിൻ കാഷ്ടം,ഇത് മൂണും കൂടി നന്നായി മിക്സ് ചെയ്തു മണ്ണിൽ ഇടുക.പറമ്പിൽ വളമൊക്കെ ഇട്ട് ചെറിയ ഗ്യാപ്പിൽ വേണം കൃഷി ചെയ്യേണ്ടത്.ഇഞ്ചി കൃഷിയുടെ ആവശ്യമായ സമയം ഏകദേശം 6 മാസമാണ്.6 മാസം കഴിയുമ്പോൾ വിളവെടുക്കാൻ സാധിക്കും.വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായി ചെയ്യാൻ സാധിക്കും.അതാകുമ്പോൾ ഇഞ്ചി മാര്കറ്റിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല.ഇനി ചട്ടിയിൽ അല്ലെങ്കിൽ ഗ്രോ ബാഗിൽ എങ്ങനെ കൃഷി ചെയ്യാ൦ എന്ന് നോക്കുക.കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ചട്ടിയിൽ കുറച്ചു കരിയില ഇടുക.ഇതിന് ശേഷം അതിന്റെ മുകളിലായി കുറച്ചു മണ്ണ് വിരിച്ചു കൊടുക്കാം.കുറച്ചു ആട്ടിൻ കാഷ്ഠവും മണ്ണിര കമ്പോസ്റ്റും കൂടി മിക്സ് ചെയ്തു കൊടുക്കാം.ഇനി കുറച്ചു കൂടി മണ്ണിട്ട് കൊടുക്കുക.അതിന്റെ മുകളിൽ വീണ്ടും ആട്ടിൻ കാഷ്ഠവും മണ്ണിര കമ്പോസ്റ്റും ഇടുക.ഇനി ഇതിൽ ഒരു 3 ഇഞ്ചിയെങ്കിലും നടാൻ സാധിക്കും.സ്യൂഡോമോണസ് ലായനിയിൽ മുക്കി വെച്ചിരുന്ന ഇഞ്ചി എടുത്തി ഇതിലേക്ക് കുത്തി നിർത്തി നടുക.ഇനി ചെയ്യേണ്ടത് ഇതിൽ പൊതി ഇട്ടു കൊടുക്കുക.3 അല്ലെങ്കിൽ 4 ആഴ്ച്ച കഴിയുമ്പോൾ കിളിർത്തു തുടങ്ങും.എല്ലാ ആഴ്ചയിലും ചാണക വെള്ളം തളിക്കുന്നത് നന്നായിരിക്കും

You May Also Like

More From Author

35Comments

Add yours
  1. 28
    bokep itali

    Appreciating the commitment you put into your website and detailed information you offer.
    It’s good to come across a blog every once in a while that
    isn’t the same outdated rehashed information. Excellent
    read! I’ve saved your site and I’m including your RSS feeds to my Google account.

  2. 29
    scam

    What i don’t realize is actually how you are now not actually much more well-liked than you may be right now.

    You are so intelligent. You understand therefore
    significantly in relation to this matter, produced me personally consider it from
    numerous various angles. Its like women and men don’t seem to be involved until it is something to
    accomplish with Girl gaga! Your own stuffs excellent.
    At all times deal with it up!

  3. 32
    click for source

    Thanks for finally writing about > ഇഞ്ചി കൃഷി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… | കൃഷിഭൂമിക < Loved it!

  4. 33
    video viral nita vior

    Howdy! I know this is kinda off topic however , I’d figured I’d ask.
    Would you be interested in trading links or maybe guest authoring a blog article or vice-versa?

    My site covers a lot of the same topics as yours and I feel we could greatly benefit from each other.

    If you are interested feel free to send me an e-mail.
    I look forward to hearing from you! Awesome blog by the way!

+ Leave a Comment