നമുക്ക് അധികം കേട്ടു പരിചയമില്ലാത്ത എന്നാൽ ഒരുകാലത്തു കേരളത്തിൽ ധാരാളം കൃഷി ചെയ്തിരുന്ന ഒരു നാടൻ പച്ചക്കറി വിളയാണ് ചുരയ്ക്ക. അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറി വിലയാണിത്. ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിപ്പേരുള്ള ചുരയ്ക്കയുടെ ഇളം പ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക ഇതിന്റെ കായ്കളില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോേൈഹഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ ചുരയ്ക്ക വിത്തില്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ആണ് ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്.കറികളിൽ ഉപയോഗിക്കുന്നതിനു പുറമെ വേനല്‍ക്കാലത്ത് ചുരയ്ക്കാ ജ്യൂസ് ആയും ചുരയ്ക്ക ഉപയോഗിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കാ ജ്യൂസ് സഹായിക്കുന്നു. നാരുകളാല്‍ സമൃദ്ധമായ ഇവ വിറ്റാമിന്‍ സി, ബി, കെ, എ, ഇ, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. പുസ സമ്മര്‍ പ്രോളിഫിക് ലോങ്, പുസ സമ്മര്‍ പ്രോളിഫിക് റൗണ്ട്, പൂസ മേഘ്ദൂത്, പൂസ മഞ്ജരി, പൂസ സന്ദേശ്,പഞ്ചാബ് കോമള്‍, അര്‍ക്ക ബഹാര്‍, സാമ്രാട്ട് എന്നിവയാണ് ചുരയ്ക്കയിലെ പ്രധാനയിനങ്ങള്‍. വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ചയെ അതിജീവിക്കാന്‍ ചുരയ്ക്കയ്ക്കു കഴിവുണ്ട് . ഒരു സെന്‍റില്‍ കൃഷിചെയ്യാന്‍ ചുരയ്ക്ക 15 ഗ്രാം വിത്ത് ആവശ്യമാണ്. 3×3 മീറ്റർ ഇട അകലത്തിലും 2-3 സെ.മീ. ആഴത്തിലും വിത്ത് നടാവുന്നതാണ്. വലി വീശാൻ തുടങ്ങിയാൽ പന്തലിട്ട് കൊടുത്താണ് ചുരയ്ക്ക വളർത്തുക
ചുരയ്ക്ക കൃഷി

Estimated read time
1 min read
You May Also Like
ചെമ്പന്‍ ചെല്ലിതെങ്ങിന്റെ രോഗ-കീടബാധയും ചികിത്സയും
February 19, 2025
പനിനീര്‍പ്പൂവ് വളര്‍ത്താം
February 18, 2025
More From Author
ചെമ്പന്‍ ചെല്ലിതെങ്ങിന്റെ രോഗ-കീടബാധയും ചികിത്സയും
February 19, 2025
പനിനീര്‍പ്പൂവ് വളര്‍ത്താം
February 18, 2025
Thanks for your marvelous posting! I quite enjoyed reading it, you might be a great author.I
will be sure to bookmark your blog and will eventually come
back in the future. I want to encourage you continue your great posts,
have a nice holiday weekend!
you are truly a good webmaster. The website loading velocity is incredible.
It kind of feels that you are doing any distinctive trick.
Furthermore, The contents are masterpiece. you’ve performed a excellent activity in this matter!
Hello to every , as I am actually keen of reading this web site’s post to be updated
regularly. It includes fastidious material.
Thanks , I’ve recently been searching for info approximately this topic for a long time and yours is the best I’ve came upon so far.
However, what about the conclusion? Are you positive concerning the supply?
Good way of explaining, and pleasant article to take information regarding my presentation topic, which i am going to present in school.
I really love your blog.. Great colors & theme. Did you make this website yourself?
Please reply back as I’m looking to create my very own website and want to learn where you got this from or what the theme is named.
Thanks!
I constantly spent my half an hour to read this blog’s posts daily along with a cup of
coffee.
Обозначения запорно регулирующей арматуры на чертежах и схемах помогают определить тип и
характеристики устройства. Это
важно для правильной установки и эксплуатации
арматуры.
Howdy! I kow this iss kkinda ooff tolpic buut I was wondeding if you knbew where I coul
get a captcha pluhin forr my commsnt form? I’m usjng the ssame blogg platform aas
yours annd I’m having problems finding one? Thanks a lot!
What’s up, this weekend is nice in favor of me, because this moment i am reading this fantastic
educational post here at my house.
Om Viagra deur ons aanlyn-apteek te koop, is eenvoudig
en veilig. Ons platform maak die proses eenvoudig en gerieflik,
sodat jy altyd betyds jou medikasie kan ontvang sonder enige onnodige vertraging.
Generiese Sildenafil bied dieselfde terapeutiese voordele as die handelsmerk-ekwivalent,
en is ‘n betroubare keuse vir enigiemand wat gehalte gesondheidsorg hoog op prys stel.
A major property of sildenafil (Viagra) is that it
widens blood vessels contained in the lungs, decreasing pressure and permitting the lungs to perform more effectively.
The main operate of the drug is to inhibit the enzyme that degrades cGMP, a regulator of blood stream to the penis.
The “little blue pill” might someday have a stunning
use: as a most cancers prevention drug. It’s endorsed to take Viagra Connect as soon as daily to prevent potential accumulation of the drug in your system, which could
result in adversarial results or complications. No conclusive outcomes have been obtained to this point with regards to improving sexual satisfaction or experience and
Viagra will not be recommended to be used in girls. Vardenafil – This medication is recommended for diabetics.
Sildenafil is a medication prescribed for the treatment of impotence (erectile dysfunction, ED) attributable to
medical or psychological conditions. Generiese Sildenafil is wyd beskikbaar en kan maklik deur ons aanlyn-apteek
bestel phrase, wat jou toegang gee vanaf enige plek in Suid-Afrika.
Thiis weeb site realy hass aall tthe info I wanted about this
subject andd didn’t kknow who to ask.
What’s up, always i used to check weblog posts here in the early hours in the morning, for the reason that i enjoy to gain knowledge of more and more.
Yes! Finally someone writes about PENIPU.
Very nice post. I just stumbled upon your weblog and wished
to say that I have truly enjoyed surfing around your blog posts.
In any case I will be subscribing to your feed and I hope you write again soon!
Spot on with this write-up, I seriously believe that this amazing site needs far more attention. I’ll probably be back again to read
through more, thanks for the information!
I am truly delighted to glance at this weblog posts which
contains tons of helpful information, thanks for providing these kinds of statistics.