തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

Estimated read time 0 min read
Spread the love

മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ ഒക്കെ വിഷാംശം ഉള്ളതാണെന്ന സംശയം ഉണ്ടാകും എല്ലാർക്കും .അത് കൊണ്ട് തന്നെ വീട്ടിലുള്ള ചെറിയ സ്ഥലത്ത് ആകുന്ന രീതിയിലുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട് ഒരുപാട്.ഇതിനെ പാട്ടി ഒരുപാട് അറിവില്ലെങ്കിലും കിട്ടുന്ന ചെറിയ അറിവിൽ ആണ് ചെയ്യുന്നത്.സർക്കാരും വീട്ടിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമയം ആണിത്.ഇന്ന് വീട്ടിൽ തക്കാളി കൃഷി എങ്ങനെ നല്ല രീതിയിൽ നടത്താം എന്ന് നോക്കുകഇതിനായി നമ്മൾ തക്കാളിയുടെ അരിയൊന്നും കടയിൽ നിന്നുംവാങ്ങേണ്ട ആവശ്യമില്ല.കടയിൽ നിന്നും തക്കാളി മാത്രം മതിയാകും.നല്ല പഴുത്ത തക്കാളി ആയാൽ മതി,അടുക്കള തോട്ടത്തിൽ കൃഷി ചെയ്യാം.ആദ്യം ഒരു തക്കാളി എടുക്കുക.നല്ല പഴുത്തതാണ് ഉത്തമം.ഇനി വട്ടത്തിൽ വളരെ കാണാം കുറച്ച് അറിയുക.ഓരോ വട്ടത്തിൽ ഒത്തിരി വിത്തുകൾ ഉണ്ടാകും.ഇങ്ങനെ സ്ലൈസ് ചെയ്യമ്പോ അതിന്റെ വരികൾ ഒന്നും നഷ്ടപെടില്ല.ഇനി വളരുമ്പോൾ ഒരുമിച്ച് വളരാതിരിക്കാനാണ് കാണാം തീരെ കുറച്ച് മുറിക്കാൻ പറയുന്നത്.കട്ടിങ് ബോര്ഡിങ് വെച്ച് സൂക്ഷിച്ച് മുറിക്കുക.

ഇനി ഈ മുറിച്ച തക്കാളി കഷണങ്ങൾ എങ്ങനെ നടണം എന്ന് നോക്കാം.ഇനി ഒരു ചെടിചട്ടിയോ വലിയ പത്രം പോലത്തെ എന്തെങ്കിലും എടുക്കുക.ഡ്രൈനേജ് ഹോളുകൾ ഇല്ലാത്തതാണെങ്കിൽ ഹോളി ഇടുക.ഒത്തിരി വലിയ ഹോൾ ആണെങ്കിൽ മണ്ണ് ഒലിച്ചു പോകാതിരിക്കാൻ കുറച്ച കല്ലുകൾ അടിയിൽ ഇട്ട് ഹോളി ചെറുതാക്കാം.ശേഷം ഇതിന്റെ മുകളിലായി മണ്ണിടുക.ഓർഗാനിക് മണ്ണ് വാങ്ങാം അല്ലെങ്കിൽ മണ്ണിന്റെ കൂടെ ചാണകപ്പൊടി കൂടെ ചേർക്കാം.ഇതിന് വളം ആവശ്യം വരുന്നത് ഇത് വളർന്ന കഴിഞ്ഞ് തറയിൽ നടുമ്പോൾ ആണ്.മണ്ണ് ഇട്ട് കഴിഞ്ഞ തക്കാളി ഇതിലേക്ക് നിരത്തി വെക്കുക.ഒത്തിരി ഞെരുക്കത്തിൽ വെക്കാൻ പാടില്ല.

ശേഷം ഇതിന്റെ മുകൾ മുക്കാൽ ഇഞ്ച് കനത്തിൽ മണ്ണിട്ട് ഇത് മൂടുക.ശേഷം കൈ വച്ച് ചെറുതായി ഒന്ന് പ്രസ് ചെയ്യുക.മണ്ണ് ഒരുപാട് ഇടാൻ പാടില്ല.ഇത് കഴിഞ്ഞ് കുറച്ച് വെള്ളം നനച്ച് കൊടുക്കുക.വെള്ളം സ്പ്രൈ ചയ്യുക.ഒരുപാട് ഒഴിക്കരുത്.വെള്ളം ഒഴിക്കുമ്പോ താഴെ ഭാഗത്തു വരെ വെള്ളം എത്തുന്ന രീതിയിൽ വെള്ളം നനയ്ക്കുക.വെള്ളം ആവശ്യമുള്ളതാണ് ഇത്.അത് കൊണ്ട് തന്നെ ഇടക്ക് വെള്ളം നനച്ച് കൊടുക്കുക.ഒരു 8 ദിവാൻ ഒക്കെ മതിയാകും ഇത് കിളിർത്ത് വരാൻ.കുറച്ച് വളർന്നു കഴിഞ്ഞാൽ ഇത് മണ്ണിലേക്ക് ഇറക്കി വെക്കാം.ആവശ്യത്തിന് മാത്രം സൂര്യപ്രകശം കിട്ടുന്ന സ്ഥലത്ത് വെക്കുക..

You May Also Like

More From Author

33Comments

Add yours
  1. 30
    창문시트지

    Hi! This is kind of off topic but I need some help from
    an established blog. Is it very difficult
    to set up your own blog? I’m not very techincal but I can figure things out pretty fast.
    I’m thinking about creating my own but I’m not sure where to start.
    Do you have any ideas or suggestions? Many thanks

+ Leave a Comment