ആന്തൂറിയം ചെടികളിലെ രോഗങ്ങളും പരിഹാരങ്ങളും.

Estimated read time 0 min read
Spread the love

അലങ്കാര ചെടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആന്തൂറിയം. ആകര്‍ഷകമായ പൂക്കള്‍ തന്നെയാണ് ഇവയുടെ പ്രത്യേകത. സമ്മാനമായി കൊടുക്കുവാനും പൂചെണ്ടുകളില്‍ അലങ്കരിക്കുവാനും ഇവയുടെ പൂക്കള്‍ ഉപയോഗിച്ച് വരുന്നു.

കൂടുതല്‍ സമയം വാടാതെ നില്‍ക്കും എന്നതുകൊണ്ട്‌ തന്നെ ഇവയുടെ വാണിജ്യ സാധ്യതയും കൂടുതലാണ്.

താരതമേന്യ വളര്‍ത്തുവാനും പരിചരി ക്കുവാനും എളുപ്പമാണെങ്കിലും ആന്തൂറിയം ചെടികളിലും പലവിധ രോഗങ്ങള്‍ ഉണ്ടാവാറുണ്ട്അതില്‍ പ്രധാനം ഇലകള്‍ക്കും പൂവുകള്‍ക്കും ഉണ്ടാവുന്ന കരിച്ചില്‍ രോഗമാണ്.ഇലകളുടെ അഗ്രഭാഗത്ത്‌ പാടുകള്‍ ഉണ്ടാവുകയും ഇത് പിന്നീട് മഞ്ഞളിച്ച് ഇലയുടെ അഗ്രം കരിഞ്ഞു പോവുന്നതായും കാണാം.

ബാക്ടീരിയ മൂലമാണ് ഈ രോഗം ആന്തൂറിയം ചെടികളില്‍ ഉണ്ടാവുന്നത്. ഇത് പൂക്കളെ ബാധിക്കുമ്പോള്‍ അഴുകി പോവാറുണ്ട്. ഈ രോഗം കാണപ്പെടുന്ന അവസ്ഥയില്‍ രാസവളങ്ങള്‍ കൊടുക്കാതിരിക്കുക.

സ്യൂടോമോനാസ് കലക്കി ഇലകളിലും പൂക്കളിലും തളിക്കുന്നത് ഈ രോഗത്തെ പ്രധിരോധിക്കും.

ആന്തൂറിയം ചെടികളില്‍ ഉണ്ടാവുന്ന മറ്റൊരു രോഗമാണ് ആന്ത്രനോക്സ്. ഇതൊരു കുമിള്‍ രോഗമാണ്. ഇതുണ്ടാവുന്ന ചെടികളില്‍ ഇലകളും പൂക്കളും മുറിഞ്ഞു വീഴുന്നത് പോലെ കാണാം.

ഇതിനെ പ്രധിരോധിക്കുവാന്‍ ഏതെങ്കിലും കുമിള്‍ നാശിനി കൃത്യമായ ഇടവേളകളില്‍ ഇലകളില്‍ തളിച്ച് കൊടുക്കണം.

മഴക്കാലങ്ങളില്‍ രോഗങ്ങള്‍ പടരുന്നത് തടയാന്‍ ചുവട്ടില്‍ ഉള്ള കൂടുതല്‍ ഇലകള്‍ മുറിച്ചു വിടാവുന്നതാണ്. അതുപോലെ തന്നെ ചെടികള്‍ വയ്ക്കുന്ന ഇടങ്ങളില്‍ ശുചിത്വം പാലിക്കുന്നതും ആന്തൂറിയം ചെടികളില്‍ രോഗങ്ങള്‍ വരുന്നത് തടയും..

You May Also Like

More From Author

41Comments

Add yours
  1. 21
    Ngộ Media

    Ngộ Media tự hào là chọn lựa hàng đầu cho các Thương Mại &
    Dịch Vụ SEO web, họa tiết thiết kế website, SEO maps
    & hosting chuyên nghiệp và bài bản. Chúng
    tôi cam kết ràng buộc mang đến các giải pháp Gia Công,
    giúp:

    chuyên sâu thứ hạng trang web trên những công cụ tìm kiếm
    bức tốc Trải Nghiệm người tiêu dùng
    đảm bảo an toàn website vận hành mềm mịn, không thay đổi

    Liên hệ với Ngộ Ngộ Media để cùng đưa Brand
    Name của bạn lên tầm cao mới! #SEOVietNam #ThiếtKếWeb #Hosting #NgộMedia

  2. 27
    lipozem usa

    Excellent goods from you, man. I’ve understand your
    stuff previous to and you’re just too fantastic. I really like what you have
    acquired here, certainly like what you are stating and the way in which you say it.
    You make it enjoyable and you still care for to keep it wise.
    I can not wait to read much more from you. This is actually a tremendous website.

  3. 34
    situs penipu

    Hello, Neat post. There’s a problem together with
    your web site in internet explorer, would check this? IE nonetheless is the market leader and a large component of folks will pass over your wonderful writing
    because of this problem.

  4. 38
    click site

    hey there and thank you for your info – I’ve certainly picked up something new from right
    here. I did however expertise some technical points using
    this web site, as I experienced to reload the website a lot of times previous to I could get it to load properly.
    I had been wondering if your web hosting is OK?
    Not that I’m complaining, but slow loading instances times
    will sometimes affect your placement in google and can damage your high quality
    score if ads and marketing with Adwords. Anyway I’m adding this RSS to my e-mail and can look out for much more of your respective fascinating content.
    Make sure you update this again soon.

  5. 39
    zooma casino бонус

    I’m extremely inspired together with your writing abilities as neatly as with the layout for your weblog.
    Is that this a paid theme or did you customize it yourself?

    Anyway stay up the nice quality writing, it is rare to
    look a nice blog like this one nowadays..

+ Leave a Comment