ഔഷധച്ചീര അഥവാ ബസല്ല

Estimated read time 1 min read
Spread the love

കേരളത്തിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് വള്ളി ചീര ,വയല,മലബാർ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വസലയിൽ ജീവകം ‘എ’യും ഇരുമ്പും കാത്സ്യവും മാംസ്യവും ബീറ്റാ കരോട്ടിൻ എന്നിവയും വള്ളിച്ചീരയുടെ ഇലയിൽ ഉയർന്ന തോതിലുണ്ട്. അടുക്കളത്തോട്ടത്തിൽ വളർത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം. ചുവന്ന തണ്ടുള്ളതിനെ ബസെല്ലാ റൂബറാ എന്നും വെള്ളത്തണ്ടുള്ളതിനെ ബസല്ല ആൽബാ എന്നുമാണു വിളിക്കുന്നത്.
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വള്ളിച്ചീര. വള്ളിച്ചീരയുടെ ഇല, തണ്ട് മുതലായ ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുണ്ട്.ഇത് തോരനുണ്ടാക്കാനയി അരിയുമ്പോ ചെറിയൊരു പശപശപ്പു് ഉണ്ടാകാറുണ്ട്. അത് കാര്യമാക്കാനില്ല. ചീരയ്ക്കു ഇങ്ങനെ ഇല്ലല്ലോ എന്ന് കരുതും. എന്നാൽ രുചികരമായ തോരൻ കൂട്ടുമ്പോൾ എല്ലാം മറക്കും. അത്ര ടേസ്റ്റി ആണ്.മെയ് -ജൂൺ, സപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് വള്ളിച്ചീര നടാൻ അനുയോജ്യം സമയം. പല തരത്തിലുള്ള മണ്ണിൽ വളരുമെങ്കിലും മണൽ കലർന്ന മണ്ണാണ് ഉത്തമം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം.ഇവയുടെ കറുത്ത നിറത്തിലുള്ള വിത്തുകളും പുതിയ തൈ ഉണ്ടാക്കാനായി ഉപയോഗിക്കാം. സാധാരണഗതിയിൽ വള്ളിച്ചീരയുടെ ഓരോ മുട്ടിൽ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢിൽ സമാന്തരമായി ഇലകൾ മാത്രം പുറത്തുകാണുന്ന വിധം നടാം. വൈകുന്നേരങ്ങളിൽ നടുന്നതാണുത്തമം.വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ രണ്ട് ചെടികൾ തമ്മിൽ ഒരടി അകലം . പടർന്നുവരുന്ന ചെടിയാണ് വള്ളിച്ചീര. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നൽകാം. പന്തലിട്ട് പടർത്തി ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവ് തരാൻ തുടങ്ങും.
വാതപിത്തരോഗങ്ങൾ, പൊള്ളൽ, അർശസ്സ്, ചർമ്മരോഗങ്ങൾ, ലൈംഗികബലഹീനത, അൾസർ മുതലായ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു

You May Also Like

More From Author

68Comments

Add yours
  1. 5
    Solomon Derhammer

    Nice post. I learn something more challenging on different blogs everyday. It will always be stimulating to read content from other writers and practice a little something from their store. I’d prefer to use some with the content on my blog whether you don’t mind. Natually I’ll give you a link on your web blog. Thanks for sharing.

  2. 27
    kubet

    Wow that was odd. I just wrote an very long comment but after
    I clicked submit my comment didn’t appear. Grrrr…
    well I’m not writing all that over again. Regardless, just
    wanted to say fantastic blog!

  3. 29
    bokep indo

    I just like the helpful information you supply
    to your articles. I’ll bookmark your weblog and take a
    look at again right here frequently. I am moderately sure I’ll be told lots of new stuff proper right
    here! Good luck for the next!

  4. 34
    video mesum anak kecil

    May I simply say what a comfort to discover a person that really
    knows what they’re talking about over the internet. You actually know how to bring an issue to light and
    make it important. More people really need to look
    at this and understand this side of the story.
    I can’t believe you are not more popular given that you
    most certainly have the gift.

  5. 38
    touristrequirements.info

    This design is incredible! You definitely know how to keep
    a reader entertained. Between your wit and your videos, I was almost moved to start my own blog (well, almost…HaHa!) Fantastic job.

    I really enjoyed what you had to say, and more than that, how you presented it.
    Too cool!

  6. 53
    abditogel

    Hello, Neat post. There’s an issue together with your web site in internet explorer, may test this?
    IE still is the marketplace leader and a huge component to other folks will leave out your
    magnificent writing because of this problem.

  7. 61
    carbon offset programs

    Hey! I could have sworn I’ve been to this site before but after browsing through some of the
    post I realized it’s new to me. Anyways, I’m definitely happy I found it and I’ll be bookmarking and checking back frequently!

  8. 65
    big dick

    Nice weblog right here! Additionally your website rather a lot up very fast!
    What host are you the use of? Can I am getting your associate hyperlink in your host?

    I desire my site loaded up as quickly as yours
    lol

  9. 67
    Metabolism booster drink

    Hey there would you mind sharing which blog platform you’re working with?
    I’m going to start my own blog soon but I’m having a hard
    time deciding between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your design seems different then most blogs and I’m
    looking for something unique.
    P.S My apologies for getting off-topic but I had to ask!

+ Leave a Comment