കുരുമുളക് കൃഷിയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം. രോഗകാരണം “ഫൈറ്റോഫ് തോറ കാപ്സിസി’ എന്ന ഫംഗസാണ്.
കുരുമുളക് ചെടിയുടെ ഏതുഭാഗത്തും ഈരോഗം വരാം. രോഗബാധയേൽക്കുന്ന ചെടിയുടെ ഭാഗത്തെയും രോഗത്തിന്റെ തീവ്രതയെയും ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങൾ കാണപ്പെടുക. ചിലപ്പോൾ രോഗം ബാധിച്ച വള്ളികൾ ഏതാനും ദിവസത്തിനുള്ളിൽ നശിച്ചു പോകും.
പകർച്ച
രോഗം ബാധിച്ച് നശിച്ച തണ്ടുകൾ, ഇലകൾ ഇവയിൽനിന്നോ മണ്ണിൽ കാണപ്പെടുന്ന കുമിളിന്റെ സ്പോറുകളിൽനിന്നോ രോഗം ബാധിച്ച കവുങ്ങ്, തെങ്ങ്, റബർ മുതലായ മരങ്ങളിൽനിന്നോ രോഗം പകരാം. കാറ്റിലൂടെ എത്തുന്ന സ്പോറുകൾ വള്ളിയിൽ പറ്റിപ്പിടിച്ച് വളർന്ന് വള്ളിക്കുള്ളിലെ നാളികളിൽ കടക്കുന്നു. അതുവഴി മറ്റുഭാഗങ്ങളിലും എത്തുന്നു. തുടർന്ന് ഇലകളിൽ നനവുള്ള പാടുകൾ കണ്ടു തുടങ്ങുന്നു. രണ്ടു മൂന്നു ദിവസം കൊണ്ട് ഈ പാടുകൾ ഇരുണ്ട തവിട്ടു നിറത്തിലാകുന്നു. ക്രമേണ ഇത് വലുതായി മുഴുവൻ ഇലയും ഉണങ്ങുന്നു. ഇതുപോലെ തണ്ടും.തണ്ട് ഉണങ്ങുന്നതോടെ ഇലകളും വാടി പൊഴിയുന്നു. ഇതുപോലെ തണ്ടിലും നനഞ്ഞ പാടുകൾ ഉണ്ടാകുന്നു. ഈ പാടുകൾ പിന്നീട് ഒരുമിച്ച് ചേർന്ന് തണ്ടുകൾ ഉണങ്ങുന്നു. തണ്ട് ഉണങ്ങുന്നതോടെ ഇലകളും വാടി പൊഴിയുന്നു. തണ്ട് ചീഞ്ഞു തുടങ്ങുന്നതോടെ പുറന്തൊലി ഇളകുകയും പശപോലുള്ള ഒരു ദ്രാവകം ഒലിച്ചു വരികയും ചെയ്യും. തണ്ടുകളുടെ പുറന്തൊലി ഉണങ്ങി പൊളിയുമ്പോൾ അവയ്ക്കുള്ളിലെ നാരുകൾ പിരിഞ്ഞ് കാണപ്പെടുന്നു. തിരികളും കറുത്തനിറം ബാധിച്ചു ധാരാളമായി പൊഴിയാറുണ്ട്. വേരുകൾ അഴുകി നശിക്കുന്നതോടെ ചെടി പൂർണമായും വാടി ഉണങ്ങും.
രോഗബാധ വേരുകൾക്ക് മാത്രമാണെങ്കിൽ വർഷകാലം അവസാനിക്കുന്നതോടെ മാത്രമേ ബാഹ്യ ലക്ഷണങ്ങൾ പ്രത്യക്ഷമാവുകയുള്ളൂ. മണ്ണിലെ ഈർപ്പം കുറയുന്നതോടെ ഒക്ടോബർ–- നവംബർ മാസങ്ങളിൽ ഇലകൾക്കാകെ മഞ്ഞളിപ്പ്, വാട്ടം, കൊഴിച്ചിൽ, കരിച്ചിൽ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗം രൂക്ഷകരമാകാത്ത ഇത്തരം ചെടികൾ അടുത്ത മഴക്കാലത്തോടെ രോഗലക്ഷണങ്ങളിൽനിന്ന് ഒരു പരിധിവരെ വിമുക്തമാവുകയും രണ്ടു മൂന്നു സീസണോളം പിടിച്ചുനിൽക്കുകയും ചെയ്യും. എന്നാൽ വേരിനെ ബാധിച്ച കുമിൾ പിന്നീട് പ്രധാന തണ്ടിലേക്ക് വ്യാപിക്കുന്നതോടെ ചീയൽ രൂക്ഷമാകും.
രോഗബാധിതമായ എല്ലാ ചെടികളും വേരോടെ പിഴുത് കത്തിച്ചു കളയണം. ഇത് കുമിളുകളുടെ വർധനവും വ്യാപനവും തടയാൻ ഉപകരിക്കും. തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തോട്ടത്തിൽ ആവരണവിള ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പുതുമഴയോടെ ചെടിയൊന്നിന് ഒരു കിലോഗ്രാം കുമ്മായവും നാലാഴ്ചയ്‌ക്കുശേഷം രണ്ടു കിലോഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്ത് കൊടുക്കണം.
മഴക്കാലം തുടങ്ങിയതിനുശേഷം അരമീറ്റർ വ്യാസത്തിൽ തടമെടുത്ത് ഒരു കൊടിക്ക് അഞ്ചു മുതൽ പത്ത് ലിറ്റർ എന്ന തോതിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് ഒഴിച്ച് മണ്ണ് കുതിർക്കണം. കൂടാതെ, ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഇലകളിലും ചെറു തണ്ടുകളിലും തളിക്കുകയും വേണം. തുലാവർഷം ആരംഭിക്കുന്നതിന് മുമ്പും ഇതാവർത്തിക്കണം.
സ്യൂഡോമോണാസ്, ഫ്ളൂറസെൻസ്, മൈക്കോറൈസ ട്രൈക്കോഡെർമ എന്നിവ കൂടത്തൈകൾ ഉണ്ടാക്കുമ്പോൾ ചേർത്തുകൊടുക്കുന്നത് രോഗം നിയന്ത്രിക്കാൻ ഉപകരിക്കും. മഴ തുടങ്ങുന്ന സമയത്താണ് ഇത് പ്രയോഗിക്കേണ്ടത്. കരുതൽ നടപടി മാത്രമാണിത്. രോഗബാധ കൂടുതലായാൽ രാസനിയന്ത്രണ മാർഗങ്ങൾ വേണ്ടിവരും
Hi there i am kavin, its my first occasion to commenting anyplace, when i read this article i thought i could also
make comment due to this brilliant article.
Greetings from Los angeles! I’m bored at work so I decided to check out your site on my iphone during lunch
break. I really like the knowledge you provide here and can’t wait to take a look when I get home.
I’m surprised at how quick your blog loaded on my cell phone ..
I’m not even using WIFI, just 3G .. Anyways, awesome
blog!
I enjoy reading through a post that can make men and women think.
Also, thanks for allowing me to comment!
Fastidious answer back in return of this matter with firm arguments and explaining all on the topic
of that.
Howdy are using WordPress for your site platform? I’m new to the blog world but I’m
trying to get started and create my own. Do you
need any coding knowledge to make your own blog? Any help would
be really appreciated!
I’m more than happy to discover this site. I wanted
to thank you for ones time for this particularly wonderful read!!
I definitely enjoyed every little bit of it and I have you saved as a favorite to look at new things in your blog.
Your method of describing everything in this post is truly pleasant, every
one be able to easily understand it, Thanks a lot.
Hello just wanted to give you a quick heads up. The words in your article seem to be
running off the screen in Ie. I’m not sure if this is a
formatting issue or something to do with internet browser compatibility but I thought I’d
post to let you know. The style and design look great though!
Hope you get the problem resolved soon. Thanks https://Seconddialog.com/question/formation-sur-le-microblading-a-montreal-devenez-un-expert-de-la-beaute-des-sourcils/
бесплатный промокод на 1xbet
MOGADISHU, Aug 21 (Reuters) – Somalia has banned TikTok,
messaging app Telegram and online betting website 1XBet to limit the spread of indecent content and propaganda, its communications minister
said.
“The minister of communications orders internet companies to stop the aforementioned applications, which terrorists and immoral groups use to spread constant horrific images and misinformation to the public,” the minister,
Jama Hassan Khalif, said in a statement late on Sunday.
Members of insurgent group al Shabaab often post about their activities on TikTok and Telegram.
The decision comes days after Somali President Hassan Sheikh Mohamud said a military offensive against al Shabaab aims to eliminate the al Qaeda-linked group in the next five months.
TikTok declined to comment, saying they were awaiting official communication about the ban.
Telegram said in a statement: “Telegram consistently removes terrorist propaganda in Somalia and worldwide”.
It added that it “actively moderated” harmful content on its platform.
1XBet did not immediately respond to Reuters’ requests for
comment.
Several TikTok users in Somalia, who make money from posting
videos or promoting their wares on the platform, said they opposed
the ban.
“The ban on TikTok will make the lights of many homes go off,” said Abdulkadir Ali Mohamed,
who calls himself Somalia’s “TikTok President”.
“Where will we get our daily bread?” he said.
Halimo Hassan, who sells gold on TikTok, was worried that she would lose
customers.
“I urge the government to allow TikTok for the public, but control how it is used in the cultural context of Somalia,” Hassan said.
The order gave internet service providers until Aug. 24 to comply.
1XBet is popular in Somalia for betting, especially on soccer matches.
TikTok has been threatened with bans in the United States over its alleged ties to the Chinese government.
The state of Montana became the first to ban the app in May.
(Reporting by Abdi Sheikh; Writing by George Obulutsa and Hereward Holland; Editing
by Devika Syamnath and Hugh Lawson)
I was suggested this website by my cousin. I am not sure
whether this post is written by him as no one else know such detailed about my
trouble. You are amazing! Thanks!
адвокат москва по уголовным делам 228
Magnificent goods from you, man. I have understand your stuff previous to and
you’re just extremely great. I really like what you
have acquired here, certainly like what you are saying and the way in which you say
it. You make it entertaining and you still care for to keep it
wise. I can’t wait to read much more from you. This is really a tremendous site.
Write more, thats all I have to say. Literally, it seems as though
you relied on the video to make your point. You obviously know what youre talking about,
why waste your intelligence on just posting videos to your site when you could
be giving us something enlightening to read?
Wow, this post is fastidious, my younger sister is analyzing these kinds of things, therefore I am going to let know her.
It’s amazing to go to see this web site and reading the views of all friends regarding this article,
while I am also eager of getting know-how.
Hi there! This post could not be written any better! Reading through this post reminds me of my previous room mate!
He always kept talking about this. I will forward this write-up to him.
Fairly certain he will have a good read.
Thank you for sharing!