കേട്ടിട്ടുണ്ടോ മുട്ടപ്പഴത്തെ കുറിച്ച്

Estimated read time 0 min read
Spread the love

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് മുട്ടപ്പഴം കൃഷി മുട്ട യോടുള്ള രൂപസാദൃശ്യം ആണ് ഇതിന് ഇങ്ങനെ ഒരു പേര് കൈവരാൻ കാരണമായത്. കൂടാതെ ഇതിൻറെ പഴുത്ത ഉൾഭാഗം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെതന്നെയാണ്. മഞ്ഞക്കരു പൊടിയുന്ന പോലെ തന്നെ ഈ പഴവും പൊടിയുന്നു. സാധാരണ വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്. ഏകദേശം 30 അടി ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ടപ്പഴംമുട്ട പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, അമിത വണ്ണം കുറയ്ക്കുവാനും ഇത് കഴിക്കുന്നത് നല്ലതാണ്.ബീറ്റ കരോട്ടിൻ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന മുട്ടപ്പഴം നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്നു.

മുട്ടപ്പഴം കഴിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി ഉയരുന്നു. കാരണം ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നുകാൽസ്യം ധാരാളമുള്ളതിനാൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മുട്ടപ്പഴം ശീലമാക്കാം.ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം ഓർമശക്തി വർദ്ധിപ്പിക്കുവാനും, രക്തത്തിലെ ഓക്സിജൻ അളവ് മെച്ചപ്പെടുത്താനും ഗുണം ചെയ്യുംകൊഴുപ്പ് കുറഞ്ഞ ഭക്ഷണപദാർത്ഥം എന്ന നിലയിൽ കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന വർക്ക് മുട്ടപ്പഴം കഴിക്കുന്നത് നല്ലതാണ്

You May Also Like

More From Author

11Comments

Add yours
  1. 2
    xnxx.com

    Hello there, just became alert to your blog through Google, and
    found that it’s truly informative. I am going to watch out for
    brussels. I’ll appreciate if you continue this in future.
    Numerous people will be benefited from your writing.
    Cheers!

  2. 4
    joker gaming

    Heya are using WordPress for your site platform?

    I’m new to the blog world but I’m trying to get started and set up my
    own. Do you require any coding expertise to make
    your own blog? Any help would be really appreciated!

  3. 9
    cerita sex

    Oh my goodness! Impressive article dude! Thank you, However I am going
    through issues with your RSS. I don’t know why I cannot join it.
    Is there anybody getting the same RSS problems?
    Anyone who knows the solution can you kindly respond? Thanks!!

+ Leave a Comment