പൈനാപ്പിൾ കൃഷി വീട്ടുവളപ്പിൽ ചെയ്യുന്ന വിധം

Estimated read time 1 min read
Spread the love

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പൈനാപ്പിളിന് ആവശ്യം. വാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൃത്യമായ അകലം വേണം. നല്ല വെയിലും ലഭിക്കണം. മഴയെ ആശ്രിച്ച് കൃഷി ചെയ്യുകയാണെങ്കില്‍ ഏപ്രില്‍-മെയ് ആണ് നടാന്‍ പറ്റിയ സമയം. ജൂണിലും ജൂലായിലും കൃഷി തുടങ്ങരുത്. അടിവളമായി ഒരു സെന്‍റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന തോതില്‍ ചാണകവും, കമ്പോസ്റ്റും ചേര്‍ക്കാവുന്നതാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.

വിത്തുതൈകളാണ് നടീൽ വസ്തു. മാതൃചെടിയുടെ ചുവട്ടില്‍ നിന്ന് വളര്‍ന്നുവരുന്ന തൈകളാണ് ഇവ. ടിഷ്യുകള്‍ച്ചര്‍ തൈകളും നട്ടുവളര്‍ത്തുന്നുണ്ട്. പത്തോ പതിനഞ്ചോ ദിവസം തണലത്ത് വെച്ച് തൈകള്‍ നടാന്‍ പാകമാക്കിയെടുക്കണം. വേര് ആഴത്തില്‍ പിടിച്ചു വളരാനായി പത്ത് സെ.മീ ആഴത്തില്‍ വിത്തുതൈകള്‍ നടണം. വളം നല്‍കിയാല്‍ നല്ല വിളവ് കിട്ടുന്ന പഴമാണിത്. മേല്‍വളമായി ചാണകപ്പൊടിയും കമ്പോസ്റ്റും രണ്ടുമാസത്തില്‍ ഒരിക്കല്‍ നൽകാം ഒരു സെന്റ് സ്ഥലമാണെങ്കില്‍ 100 കിലോ നല്‍കണം..

പൈനാപ്പിള്‍ മൂപ്പെത്തുന്നതിന് മുമ്പ് ചാഞ്ഞുപോകുന്നത് തടയാന്‍ ഉണങ്ങിയ ഇലകളിട്ട് മൂടുകയോ അതേ ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ചാഞ്ഞ ഭാഗം നേരെയാക്കി കെട്ടിക്കൊടുക്കുകയോ ചെയ്യാം.

വിരിഞ്ഞു വരുന്ന സമയത്ത് കൂമ്പ് മാത്രം നുള്ളിക്കളഞ്ഞാല്‍ ചക്കകളുടെ വലിപ്പം വര്‍ധിക്കും. ഹോര്‍മോണ്‍ പ്രയോഗം നടത്തുന്ന പൈനാപ്പിളുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിളവ് തരും

You May Also Like

More From Author

23Comments

Add yours
  1. 1
    pornxab

    Liink excfhange is nothing elkse exceept itt
    iis only placig thee other person’s wehlog link on yoour
    pagee at appropdiate pllace annd other perso will also
    do same for you.

  2. 3
    Spankwire

    I’ve been exploring for a bit for any high-quality
    articles or blog posts on this sort of area . Exploring in Yahoo I finally stumbled upon this site.
    Studying this info So i am glad to show that I have an incredibly just right uncanny feeling I came upon just what
    I needed. I such a lot certainly will make certain to do not put out of your mind
    this site and give it a glance on a constant basis.

  3. 6
    suka bokep

    I know this if off topic but I’m looking into starting my own blog and was wondering what all is
    required to get setup? I’m assuming having a blog like yours
    would cost a pretty penny? I’m not very internet savvy so I’m not 100% certain. Any recommendations or advice would be
    greatly appreciated. Thanks

  4. 15
    vidio bokep jepang

    Do you have a spam problem on this blog; I also am a
    blogger, and I was wondering your situation; many of us have created some nice procedures and we are
    looking to swap strategies with other folks, why not shoot
    me an email if interested.

  5. 17
    人才

    Wow, amazing weblog layout! How long have you ever been blogging for?
    you make running a blog glance easy. The entire look of your site is excellent, as smartly as the content material!

  6. 20
    PENIPU

    You made some decent points there. I checked on the internet to find out more about the issue and found most individuals
    will go along with your views on this site.

+ Leave a Comment