നമ്മുടെ വീട്ടിൽ ഇനി മാതളം നൂറുമേനി വിളിയ്ക്കാം

Estimated read time 0 min read
Spread the love

നമ്മൾ എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒരു പഴ വർഗ്ഗമാണ് മാതളനാരങ്ങ.വളരെ അധികം ഗുണമേന്മയേറിയ ഒന്നാണ്. മാതളനാരകത്തെ ഉറുമാൻപഴം എന്നും അറിയപ്പെടുന്നു. റുമാൻ പഴം എന്നും നമ്മൾ മാതളത്തെ പറയാറുണ്ട്. മാതളനാരകം ഒരു വിദേശിയാണ്. മാതളം മധുരമേറിയ ഒരു പാഴമാണ്. അത് കൊണ്ട് തന്നെ നമ്മുക്ക് വളരെ ഇഷ്ട്ടമുള്ള ഒരു പഴവർഗ്ഗമാണ്. വിളവെടുത്താൽ പോലും മാതളത്തിനു കൂടുതൽ കാലം കേടു വരാതെ ഇരിക്കനുള്ള കഴിവുണ്ട്. അത് കൊണ്ട് തന്നെ കൃഷിക്ക് യാതൊരു തരത്തിലുള്ള നഷ്ടവും വരില്ല. കേരളത്തിൽ മാതളം വളരെ എളുപ്പത്തിൽ കൃഷി ചെയ്യാനും നല്ല വിളവെടുക്കാനും പറ്റിയ കാലാവസ്ഥയാണുള്ളത്.നമുക്ക് നമ്മുടെ വീട്ടിൽ കൃഷിക്ക് സ്ഥലമില്ലെങ്കിൽ നമ്മുടെ ടെറസിന്റെ മുലകളിൽ പോലും കൃഷി ചെയ്യാവുന്ന ഒന്നാണ് മാതളം. നമുക്ക് എങ്ങനെ കൂടുതൽ വിളവുകിട്ടുന്ന രീതിയിൽ കൃഷി ചെയ്യാമെന്ന് നോക്കാം. ഒന്നരയടി നീളത്തിലും വീതിയിലും ആഴത്തിലും ഒരു കുഴിയെടുക്കുക. കുഴിയിലേക്ക് കുറച്ച വെള്ളം നനച്ച കൊടുക്കുക. അതിലേക്ക് കുറച്ച കുമായം ഇട്ടു കൊടുക്കുക. ഇതെന്തിനെന്നാൽ മണ്ണിൽ ഏതേലും തരത്തിലുള്ള അണുക്കൾ ഉണ്ടെങ്കിൽ അതൊക്കെ നശിച്ച പോകുവാൻ വേണ്ടിയാണ്. പിന്നെ അതിലേക്ക് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മിക്ക്സ് ചെയ്ത് ഇട്ടുകൊടുക്കുക. അതിന്റെ മുകളിലേക്ക് ഉണങ്ങിയ ചാണകം ഇട്ടു കൊടുക്കുക.

നന്നായി വെള്ളം ഒഴിച്ച കൊടുക്കുക. അതിന്റെ മുകളിൽ നമ്മൾ മാതളത്തിന്റെ വിത്തിട്ടുകൊടുക്കുക. അതിന്റെ മുകളിൽ ചകിരിചോറ് വിരിച്ചിടുക. ശേഷം നമുക്ക് മണ്ണിട്ട് കുഴി മൂടുക. കുറച്ച തടം പോലെ ആക്കിയിടാൻ ശ്രെദ്ധിക്കുക. കാരണം മാതളത്തിനു കുറച്ചു തണുപ്പ് വെണ്ടച്ചെടിയാണ് അത് കൊണ്ട് തന്നെ ഇങ്ങനെ ചെയ്‌താൽ വെള്ളം തങ്ങിനിൽക്കും. ഇടയ്ക്കിടെ വെള്ളം നനച്ച് കൊടുക്കണം. ചെടി വളരുന്നതിന് അനുസരിച്ച് വളം ചെയ്തു കൊടുക്കുക. എല്ലാ ദിവസവും വെള്ളം നനയ്ക്കുവാൻ ശ്രദ്ധിക്കുക. ഇടക്ക് ചാരം ഇട്ടുകൊടുക്കുന്നതിലൂടെ നമുക്ക് മാതളത്തിന് മധുരമാക്കാനും സാധിക്കും.

You May Also Like

More From Author

15Comments

Add yours
  1. 10
    go to my blog

    When I initially commented I clicked the “Notify me when new comments are added” checkbox
    and now each time a comment is added I get three e-mails with
    the same comment. Is there any way you can remove me
    from that service? Bless you!

  2. 14
    Youtube

    magnificent put up, very informative. I wonder why the opposite experts of this
    sector do not understand this. You should
    proceed your writing. I’m sure, you’ve a huge readers’ base already!

+ Leave a Comment