വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരുംവേനല്‍ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ വേനല്‍ക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം… മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ഇവ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നുസ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി വേനല്‍ക്കാലത്ത് കഴിക്കേണ്ട ഒരു ഫലമാണ്..ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ഇവ നല്ല ദഹനാരോഗ്യവും നല്‍കും. പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും പപ്പായയിൽ ഉണ്ട്. ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്
കഴിക്കാം ഈ പഴങ്ങൾ വേനൽചൂടിനെ നേരിടാം
Estimated read time
0 min read
You May Also Like
ഇഞ്ചിയുടെ ഗുണങ്ങൾ
August 27, 2024
ത്വക്ക് രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയുന്ന കടച്ചക്ക
July 23, 2024
കുട്ടികളുടെ വിര ശല്യത്തിന് പൂച്ചപ്പഴം
July 22, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
order voltaren 50mg generic – how to get aspirin without a prescription aspirin 75mg tablet
rumalaya without prescription – buy endep 10mg cheap amitriptyline
generic pyridostigmine 60 mg – order imitrex 25mg online imuran 25mg cheap
cheap diclofenac tablets – cheap voveran sale nimotop order online
order baclofen 10mg without prescription – order piroxicam 20mg for sale purchase piroxicam for sale
meloxicam 15mg without prescription – brand maxalt 10mg ketorolac brand
cyproheptadine 4mg drug – buy zanaflex paypal cost zanaflex
buy artane without a prescription – buy artane generic where can i purchase diclofenac gel
cefdinir 300mg over the counter – brand clindamycin clindamycin uk
order isotretinoin 40mg sale – accutane 20mg generic deltasone 20mg oral
purchase prednisone generic – order prednisone 40mg online cheap zovirax
betnovate for sale – betnovate 20gm us purchase monobenzone online
buy flagyl – order flagyl 400mg generic order cenforce 50mg generic
oral augmentin – order synthroid online order synthroid 150mcg pill
order cleocin online cheap – buy cleocin 150mg online indocin 75mg tablet
losartan 50mg over the counter – order keflex pills cephalexin 500mg over the counter
buy eurax no prescription – crotamiton cost aczone for sale
buy generic modafinil 200mg – provigil medication buy melatonin 3 mg generic
bupropion order online – buy bupropion online cheap shuddha guggulu generic
order capecitabine 500 mg generic – cheap mefenamic acid tablets danocrine capsules
progesterone uk – order clomiphene 50mg without prescription purchase clomiphene without prescription
buy fosamax pills for sale – buy pilex medroxyprogesterone 10mg tablet
norethindrone 5mg us – aygestin 5 mg generic yasmin brand
гѓ—гѓ¬гѓ‰гѓ‹гѓі еЂ‹дєєијёе…Ґ гЃЉгЃ™гЃ™г‚Ѓ – г‚ўгѓўг‚г‚·гѓ« гЃ©гЃ“гЃ§иІ·гЃ€г‚‹ г‚ўг‚ёг‚№гѓгѓћг‚¤г‚·гѓігЃ®йЈІгЃїж–№гЃЁеЉ№жћњ
シルデナフィルジェネリック йЂљиІ© – バイアグラは薬局で買える? シアリスジェネリック йЂљиІ©
гѓ—гѓ¬гѓ‰гѓ‹гѓі гЃЇйЂљиІ©гЃ§гЃ®иіј – гѓ‰г‚シサイクリンジェネリック йЂљиІ© イソトレチノイン通販おすすめ
purchase indinavir generic – finasteride price purchase cheap emulgel
valif preparation – sustiva 20mg ca sinemet online