കരിമ്പുകൃഷി

Estimated read time 1 min read
Spread the love

ഒരു പ്രധാന ഉഷ്ണമേഖലാവിളയാണ് കരിമ്പ്. കരിമ്പ്, വ്യാവസായികമായി ശര്‍ക്കര, പഞ്ചസാര എന്നീ മധുര പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കാനാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. നല്ലനീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ഇത് ധാരാളമായി വളരുക.ഒരു പ്രധാന ഉഷ്ണമേഖലാവിളയാണ് കരിമ്പ്. കരിമ്പ്, വ്യാവസായികമായി ശര്‍ക്കര, പഞ്ചസാര എന്നീ മധുര പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കാനാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. നല്ലനീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ഇത് ധാരാളമായി വളരുക. ഏകദേശം ഒരു മില്യണ്‍ ആളുകള്‍ക്ക് നേരിട്ടോ അല്ലാതെയോ തൊഴില്‍ സാധ്യത നല്‍കുന്ന കാര്‍ഷിക വിളയാണ് കരിമ്പ്. നദീതടങ്ങളിലെ എക്കല്‍ കലര്‍ന്ന മണ്ണിലും കരിമ്പ് നന്നായി വളരും. കരിമ്പുകൃഷിയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഉത്തര്‍പ്രദേശിലെ ഗംഗാതടങ്ങളിലാണ് കരിമ്പ് സമൃദ്ധമായി വളരുന്നത്. ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ദീര്‍ഘകാല വിളയായ കരിമ്പ് മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം കൃഷി ചെയ്ത് വിളവെടുക്കാം എന്നതാണ് പ്രത്യേകത.ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായാണ് കൃഷി നടക്കുന്നത്. ഒക്ടോബര്‍, ഫെബ്രുവരി-മാര്‍ച്ച്, ജൂലൈ മാസങ്ങളിലാണ് വ്യാപകമായി കൃഷി നടത്താറുള്ളത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് സാധാരണയായി കരിമ്പ് കൃഷി ചെയ്യാറുള്ളത്. കരിമ്പ് കൃഷിയില്‍ നിലമൊരുക്കലില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. കരിമ്പ് നടുന്നതിനുമുമ്പ് കൃഷിയിടം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും ഉഴുത് മറിക്കണം എങ്കില്‍ മാത്രമാണ് കരിമ്പ് നല്ല രീതിയില്‍ വളരുകയുള്ളു. നല്ല ആരോഗ്യത്തോടെ മുള പൊട്ടിവരാന്‍ വേണ്ടത് 25 മുതല്‍ 32 ഡിഗ്രി വരെയുള്ള അന്തരീക്ഷ താപനിലയാണ്. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അമ്ലഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റോ കുമ്മായമോ ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് നീളത്തിലോ കുറുകെയോ ചാലെടുത്താണ് കരിമ്പിന്‍ തണ്ടുകള്‍ നടേണ്ടത്. വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ കൂടിയ താപനില വേണം. വരിയും നിരയുമായാണ് ചാലുകളെടുക്കേണ്ടത്. ചാലുകള്‍ തമ്മില്‍ കുറഞ്ഞത് മുക്കാല്‍മീറ്റര്‍ അകലവും ചാലിന്റെ താഴ്ച കുറഞ്ഞത് അരമീറ്ററെങ്കിലും ഉണ്ടായിരിക്കണം. ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ദീര്‍ഘകാല വിളയാണ്‌ കരിമ്പെങ്കിലും മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം കൃഷി ചെയ്ത് വിളവെടുക്കാം.

You May Also Like

More From Author

10Comments

Add yours
  1. 3
    bokep indonesia

    Howdy exceptional website! Does running a blog such as this require a large
    amount of work? I’ve no understanding of programming however I was hoping to start my own blog soon. Anyways, should you have any recommendations or tips for new blog owners please share.

    I know this is off topic but I simply had to ask. Thanks!

  2. 4
    Steffen

    Wonderful work! This is the kind of information that are supposed to be shared around the net.
    Shame on Google for no longer positioning this
    put up higher! Come on over and seek advice from
    my site . Thanks =)

  3. 5
    Paito Warna HK 6D

    Do you mind if I quote a couple of your articles
    as long as I provide credit and sources back to your webpage?

    My blog is in the exact same niche as yours and my users would genuinely benefit from a lot of the information you present here.
    Please let me know if this alright with you. Many thanks!

    https://mmlgh.com/

  4. 7
    knowledge

    acquire the whole kit is detached, I encourage, people you transfer
    not cry over repentance! The whole kit is sunny, tender thanks you.
    The whole shebang works, say thank you you. Admin, credit you.
    Thank you an eye to the great site.
    Credit you decidedly much, I was waiting to take, like never rather than!
    steal wonderful, caboodle works great, and who doesn’t like it,
    believe yourself a goose, and love its perception!

+ Leave a Comment