പൊട്ടുവെള്ളരി കൃഷി ചെയ്യാം

Estimated read time 0 min read
Spread the love

വേനല്ക്കാലമായി ഇനി വെള്ളരി വർഗ്ഗങ്ങളുടെ സീസൺ ആണ്. കുക്കുമ്പർ , കക്കിരി , പൊട്ടുവെള്ളരി , കണി വെള്ളരി എന്നിങ്ങനെ വിവിധ തരാം വെള്ളരിയിനങ്ങൾ വിപണിയിൽ കാണാം. പൊട്ടുവെള്ളരി അടുത്തയിടെ കൂടുതൽ പ്രചാരം നേടിയ ഒരു വെള്ളരിയിനമാണ്. വേനലിലെ ചൂടിന് വളരെ നല്ലതാണു പൊട്ടുവെള്ളരി ജ്യൂസ്. മൂത്തു കഴിഞ്ഞാൽ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഇത്. സാധാരണയായി വെള്ളരി വര്ഗങ്ങള് വിശാലമായ പാടത്തോ പറമ്പുകളിലോ ആനുകൃഷി ചെയ്യാറുള്ളത് എന്നാൽ ഇത് വളരെ ലളിതമായി അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം കൃഷി രീതികൾ എങ്ങനെ എന്ന് നോക്കാംകുമ്മായം ചേർത്ത മണ്ണിൽ വെയിൽകൊള്ളിച്ചു ചാണകവും ജൈവവളങ്ങളും ഇട്ടു കുറച്ചു ദിവസത്തിന് ശേഷം വിറ്റു പാകം, വിത്ത് പാകി 4 ദിവസത്തിൽ തയ് മുളയ്ക്കും. നന്നായി നനച്ചു കൊടുത്താൽ 25 ദിവസത്തിൽ പൂവിടും കായ്ക്കുകയും ചെയ്യും ഈ കാലയളവിൽ ചാരം , ഗോമൂത്രം, വേപ്പിൻ പിണ്ണാക്ക് കുതിർത്തിന്റെ തെളി ആഴ്ചയിൽ രണ്ടു ദിവസം വീതം നൽകുന്നത് നല്ല വിളവ് നൽകും. കായ്കൾ ചിലത് മൂന്നോ നാലോ കിലോ വരെ തൂക്കം കാണും. വെള്ളരി മൂത്തുകഴിഞ്ഞാൽ ഉടൻ തന്നെ പൊട്ടിക്കണം മഞ്ഞ നിറം ആകുന്നതാണ് ഇതിന്റെ മൂപ്പ്. മൂപ്പു കൂടി ഇത് പൊട്ടിപോകാതിരിക്കാൻ വിളവെടുത്തയുടൻ പ്ലാസ്റ്റിക് കവറുകൊണ്ടോ ന്യൂസ് പേപ്പർകൊണ്ടോ നന്നായി പൊതിഞ്ഞു സൂക്ഷിക്കാം. വിപണിയിൽ നല്ല വിലലഭിക്കുന്ന പൊട്ടുവെള്ളരി പ്രാദേശിക മാർക്കറ്റുകയിൽ വിലപ്ന നടത്താം..

You May Also Like

More From Author

33Comments

Add yours
  1. 28
    jbfbio.com

    Just want to say your article is as surprising.
    The clearness in your post is just cool and i could assume you are
    an expert on this subject. Fine with your permission let me
    to grab your feed to keep up to date with forthcoming
    post. Thanks a million and please continue the rewarding work.

  2. 32
    Bokep Terbaru

    It’s the best time to make some plans for
    the future and it’s time to be happy. I’ve read this post and if I could I wish to
    suggest you few interesting things or advice. Perhaps you
    can write next articles referring to this article. I wish to read even more things about
    it!

+ Leave a Comment