റോസ് ചെടിയിൽ വളരെ പെട്ടന്ന് നിറച്ച് മൊട്ടുകൾ വരാൻ

Estimated read time 0 min read
Spread the love

ആർക്കാണ് പൂക്കളും പൂന്തോട്ടവും ഇഷ്ടമല്ലാത്തത്.? നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ തീർച്ചയായും റോസാച്ചെടികൾ ഉണ്ടാകാതിരിക്കില്ല. പൂന്തോട്ടം നിറയെ പനിന്നീർ പൂക്കൾ നിറഞ്ഞു നില്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിലെ റോസ് ചെടികൾക്ക് വളരെ പെട്ടെന്ന് മുട്ടുകൾ വരാനുള്ള ടിപ്പിനെ കുറിച്ചാണ്.കഞ്ഞിവെള്ളമാണ് നമ്മൾ ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നല്ലപോലെ റോസ് ചെടിയെ നമ്മൾ പരിചരിക്കുകയാണ് എങ്കിൽ ചെടി നിറയെ മുട്ടുകൾ നിറയുന്നതാണ്.പൂക്കൾ ഉണ്ടായി വാടിപോകുന്ന സമയത്ത് അത് കട്ട്ചെയ്തു മാറ്റുകയാണെങ്കിൽ പിന്നീട് അവിടെ ധാരാളം മുട്ടുകൾ ഉണ്ടാകുന്നതാണ്. റോസ് ചെടികൾക്കുള്ള പാനീയം തയ്യാറാക്കാനായി ആദ്യം ഒരു പാത്രത്തിൽ കുറച്ചു കഞ്ഞിവെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു റാഗിപ്പൊടി ചേർത്തുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. റാഗിപ്പൊടിക്ക് പകരം കടലയോ, ഉഴുന്നോ, മറ്റു ധാന്യങ്ങളോ പൊടിച്ചത് ചേർത്താലും മതിയാകും.ഇനി ഇത് ഒന്നോ രണ്ടോ ദിവസം എടുത്തുവെച്ച് പുളിപ്പിച്ചെടുക്കണം. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ ഉണ്ടാക്കി നിങ്ങളുടെ റോസ് ചെടികൾക്ക് ചെയ്തു നോക്കൂ.. നിങ്ങളുടെ റോസ് ചെടിയിലും ധാരാളം റോസ് മൊട്ടുകൾ ഉണ്ടായി പൂത്തുനില്കുന്നതായിരിക്കും

You May Also Like

More From Author

52Comments

Add yours
  1. 43
    تزیین جهیزیه عروس

    Simply desire to say your article is as astounding.
    The clarity in your post is simply excellent and i could assume you’re an expert on this subject.
    Well with your permission allow me to grab your
    RSS feed to keep up to date with forthcoming post.
    Thanks a million and please keep up the rewarding work.

  2. 46
    Porn Sex

    Please let me know if you’re looking for a article author for your site.
    You have some really good articles and I think
    I would be a good asset. If you ever want to take some of the load
    off, I’d love to write some articles for your blog in exchange for a link back to mine.
    Please send me an e-mail if interested. Many thanks!

  3. 49
    jav full hd

    This design is incredible! You definitely know how to keep a reader entertained.
    Between your wit and your videos, I was almost moved to
    start my own blog (well, almost…HaHa!) Fantastic job.

    I really enjoyed what you had to say, and more than that, how
    you presented it. Too cool!

+ Leave a Comment