ഇനി ഒരിക്കലും ചകിരി കളയരുത് കാരണം ചകിരി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്, നമ്മുടെ ചെടികൾക്ക് ആയിരുന്നാലും അതുപോലെ പച്ചക്കറികൾക്കായിരുന്നാലും അതിന്റെ ചുവട്ടിൽ ഇത് വെച്ച് കൊടുത്തതിനുശേഷം വെള്ളമൊഴിച്ച് ചെടികൾക്ക് നല്ലൊരു നനവും കിട്ടും..പച്ചക്കറികളുടെ ചുവട്ടിൽ ചകിരി വെച്ചതിനുശേഷം കുറച്ചു വെള്ളമൊഴിച്ചു കൊടുത്താൽ നനവ്അങ്ങനെ നിൽക്കുന്നതായിരിക്കും,ചെടികളുടെ ചുവട്ടിലാണ് വെച്ചു കൊടുക്കുന്നത് എങ്കിൽ നല്ല മൃദു ആയിട്ടുള്ള ചകിരിയെടുത്ത് മിക്സിയിൽ ഒന്ന് അടിച്ച ശേഷം അതിന്റെ പൊടി കുറച്ച് സമയം നനച്ചുവച്ച് ചകിരിച്ചോറാക്കി അതിനുശേഷം ആയിരുന്നു കൊടുക്കാവുന്നതാണ് അതുകൊണ്ട് ഒട്ടനവധി അടുക്കള നുറുങ്ങുകൾ ഈ വീഡിയോയിൽ പറയുന്നുണ്ട് നിങ്ങൾക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും…ഈ ഒരു ടിപ്സ് ചകിരി എപ്പോഴും നമ്മൾ എടുത്തു കളയുകയാണ് ചെയ്യുന്നത് തേങ്ങ വാങ്ങുമ്പോൾ, മാറ്റി വയ്ക്കു വീട്ടിൽ നല്ലൊരു പൂന്തോട്ടം തയ്യാറാക്കി എടുക്കാം,അല്ലെങ്കിൽ നല്ലൊരു പച്ചക്കറി തോട്ടം തയ്യാറാക്കി എടുക്കാൻ ഇനി ഒരിക്കലും അതൊന്നും കളയാതെ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്… ചകിരിയും അതുപോലെതന്നെ ചട്ടിയിൽ നിറച്ചു വെച്ചിട്ട് അതിനുള്ളിൽ ആയിട്ട് നമുക്ക് ചെടികൾ നടൻ സാധിക്കും അതുപോലെചിരട്ടയും അതിനുള്ളിലേക്ക് വച്ച് കൊടുക്കാൻ സാധിക്കും ചിരട്ടയുടെ ഉള്ളിലും നമുക്ക് ചെടികൾ വളർത്താൻ സാധിക്കും
ഇനി ചകിരി കളയരുതെ
Estimated read time
0 min read
You May Also Like
അപൂർവമായി വിരിഞ്ഞ അത്ഭുത പുഷ്പംഅപൂർവമായി
July 8, 2024
BV 380 യുടെ മുട്ടയുത്പാദനം കൂടും ഇനിയിതുണ്ടെങ്കില്
June 24, 2024
ഇനി സ്മാർട്ട് ആകാം ഫാമിങ്ങും കൃഷിയും
June 10, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
+ There are no comments
Add yours