കാബേജ് കൃഷി ചെയ്യാം

Estimated read time 1 min read
Spread the love

ഈ അടുത്ത കാലത്ത് കേരളത്തിലുടനീളം കാബേജ് കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പർപിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്. ഇത് ഒരു ശീതകാല വിളയാണ് .ധാരാളം പോഷകഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയുമാണ്. കാബേജ് ഗ്രോ ബാഗിൽ മാത്രമല്ല നിലത്തും കൃഷി ചെയാം.ഈ അടുത്ത കാലത്ത് കേരളത്തിലുടനീളം കാബേജ് കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പർപിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.ഇത് ഒരു ശീതകാല വിളയാണ് .ധാരാളം പോഷകഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയുമാണ്. കാബേജ് ഗ്രോ ബാഗിൽ മാത്രമല്ല നിലത്തും കൃഷി ചെയാം. നടീൽ സമയം സെപ്റ്റംബർ -ഒക്ടോബർ മാസങ്ങൾ ആണ്വിത്തുകൾ ട്രേയിൽ പാകി മുളപ്പിച്ചു തൈ ആക്കി ഒരു 4-5 ഇലകൾ ആകുമ്പോൾ മാറ്റി ബാഗിലോ നിലത്തോ നടാം. നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു വേണം നടാൻ. ബാഗിൽ ആണെങ്കിൽ നല്ല വെയിൽ കിട്ടുന്ന സ്ഥലം നോക്കി വയ്ക്കണം.നിലത്തു നടുമ്പോൾ ചാലുപോലെ എടുത്തു അതിന്റ ഒത്ത നടുവിൽ നടണം. നടുന്നതിനു മുൻപ് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് ചേർത്ത് മണ്ണ് നല്ല പോലെ കിളച്ചു അതിൽ വേണം നടാൻ.നട്ട് രണ്ടു നേരവും നനച്ചു കൊടുക്കണം. തൈ വളർന്നു പൊങ്ങുന്നതിനു അനുസരിച്ചു മണ്ണ് കൂട്ടി കൊടുക്കണം.ബാഗിൽ ആണെങ്കിലും ഇതുപോലെ തന്നെ നടുക. ഒരു ബാഗിൽ ഒരെണ്ണം വച്ചു നട്ടാൽ മതി. പൊങ്ങുന്നതിന് അനുസരിച്ചു വളങ്ങൾ ഇട്ടുകൊടുക്കണം . ഒപ്പം മണ്ണും ഇട്ടു കൊടുക്കണം. കടലപ്പിണ്ണാക്ക്, പച്ച ചാണകം എന്നിവ ഇടാം. പച്ച ചാണകം പുളിപ്പിച്ചതാണ് ഒഴിക്കേണ്ടത്. അതുപോലെ ചാരം, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്തു ഇട്ടുകൊടുക്കാം.ഇടക്ക് സ്യൂഡോമോണസ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുക അതുപോലെ തളിച്ചും കൊടുക്കാം. പിന്നെ വളർച്ചയിൽ സഹായിക്കുന്ന ഫിഷ് അമിനോ ആസിഡ് പോലുള്ളവ തളിച്ച് കൊടുക്കുന്നത് നല്ലതാണ്.

കീടങ്ങൾ ഉണ്ടാവുമ്പോൾ പ്രതോരോധിക്കാനായി വെളുത്തുള്ളി കായം കാന്താരി മുളക് സമം എടുത്തു അരച്ച് കലക്കി സ്പ്രേ ചെയ്തുകൊടുക്കുക.



You May Also Like

More From Author

54Comments

Add yours
  1. 27
    led neon sign

    I am curious to find out what blog platform you are
    working with? I’m having some minor security issues
    with my latest blog and I would like to find something more secure.
    Do you have any solutions?

  2. 30
    yamate kudasai

    Undeniably believe that which you said. Your favourite justification appeared to
    be at the web the easiest factor to bear in mind of.
    I say to you, I definitely get annoyed while people consider issues that they plainly don’t realize about.
    You managed to hit the nail upon the highest and also outlined out the entire
    thing with no need side-effects , other folks could take a signal.
    Will probably be again to get more. Thank you

  3. 34
    link slot online gacor

    Yesterday, while I was at work, my cousin stole my
    apple ipad and tested to see if it can survive a forty foot drop,
    just so she can be a youtube sensation. My iPad is now destroyed and she has 83 views.
    I know this is completely off topic but I had to
    share it with someone!

  4. 35
    драгон мани официальный

    Fantastic goods from you, man. I have consider your stuff prior to and
    you’re simply extremely fantastic. I really like what you have obtained right here, certainly like what you’re stating
    and the way in which you assert it. You’re making it entertaining and you still care
    for to keep it wise. I can not wait to read far more from you.
    That is actually a wonderful site.

  5. 39
    sga123

    Woah! I’m really digging the template/theme of this site.

    It’s simple, yet effective. A lot of times it’s very difficult to get that “perfect balance” between user friendliness and visual
    appearance. I must say you’ve done a fantastic job with this.
    Also, the blog loads super quick for me on Firefox.
    Outstanding Blog!

  6. 47
    BOKEP INDONESIA

    Definitely believe that which you said. Your favorite reason appeared
    to be on the web the easiest thing to be aware of.

    I say to you, I definitely get annoyed while people think about worries that they just don’t know about.

    You managed to hit the nail upon the top and also defined out the whole thing
    without having side effect , people can take a signal.
    Will probably be back to get more. Thanks

  7. 48
    PARADEWA 89

    My partner and I stumbled over here by a different page and thought I might as
    well check things out. I like what I see so
    i am just following you. Look forward to looking into your web page yet again.

  8. 54
    paham777

    I am not sure where you are getting your information, but great topic.
    I needs to spend some time learning more or understanding more.

    Thanks for great info I was looking for this info for my mission.

+ Leave a Comment