കുഞ്ഞൻ സുന്ദരന്മാരെ വീട്ടിൽ വളർത്താം

Estimated read time 0 min read
Spread the love

നമ്മളിൽ പലർക്കും പേടിയും, വെറുപ്പും ഉള്ള ഒരു ജീവിയാണ് ഏലി. എന്നാൽ ഇപ്പോൾ നമ്മുടെ നാടുകളിൽ എലികളെ പെറ്റായി വളർത്തുന്നത് കാണാം. കാരണം എന്നതെന്നാൽ പെട്ടന്ന് ഇണങ്ങുന്ന ഒരു ജീവികൂടിയാണ് എലികൾ. വിദേശരാജ്യങ്ങളിൽ ഒട്ടുമിക്ക ആളുകളും എലിയെ വളർത്താറുണ്ട് മാത്രമല്ല ലക്ഷകണക്കിന് വിലയുള്ള എലികളുമുണ്ട്. നമുക്കും എലികളെ ഈസിയായി വളർത്താവുന്നതെയുള്ളു. നമ്മുടെ നാടുകളിലും എലിവളർത്താൽ കച്ചവടമായി ചെയ്യുന്നു ഏറെയാണ്. നമ്മൾ ഈ എലികളെ കുറിച്ച് അറിഞ്ഞികഴിഞ്ഞാൽ നമ്മളും ഇഷ്ടപെടും.ഇപ്പോൾ കൂടുതലായി കണ്ടു വരുന്ന വെള്ള നിറത്തിൽ ഉള്ള ഒരു ഏലിയാണ് അമേരിക്കൻ ആൽബിനോ.ഈ ഏലി കുഞ്ഞന്മാർ സാദാരണക്കാർ അല്ല. എലികളിൽ വെച്ച്‌ ഏറ്റവും വൃത്തിയുള്ളവരാണ് അമേരിക്കൻ ആൽബിനോ എന്ന ഈണത്തിൽ പെട്ടവർ. ഇവർ എപ്പോളും അവരുടെ ശരീരം എപ്പോളും വൃത്തിയാക്കുന്നവർ ആണ്. ഈ എലികുഞ്ഞമ്മാർക്ക് ആവശ്യക്കാർ ഏറെയാണ്. അമേരിക്കൻ ആൽബിനോവളരെ സൗന്ദര്യമുള്ള നല്ല ചുവന്ന നിറത്തിൽ കണ്ണുകൾ ഉള്ള വെള്ള നിറമുള്ള എലികൾ ആൺ. അത് കൊണ്ടാണ് അമേരിക്കൻ ആൽബിനോ എന്ന എലികൾ ആവിശ്യക്കാർ കൂടുന്നത്. അമേരിക്കൻ ആൽബിനോ എലികൾക്ക് പ്രതിരോധശേഷി കൂടുതലാണ്പല സ്ഥലങ്ങളിലും അമേരിക്കൻ ആൽബിനോ എലികളെ പല പരീക്ഷണങ്ങൾക്കും ഉപയോഗിക്കാറുണ്ട്. നമ്മൾ മനുഷ്യരിൽ ഉപയോഗിക്കാവുന്ന മരുന്നുകൾ പോലും ആദ്യമേ എലികളിലും മുയലുകളിലും പരീക്ഷിച്ച ശേഷമാണ് വിതരണം നടത്തുന്നത്. നമുക്ക് ഏലി വളർത്തലിലൂടെ നല്ല ഒരു വരുമാന മാർഗ്ഗവും കണ്ടെത്താവുന്നതാണ്. അമേരിക്കൻ ആൽബിനോ സെർട്ടിഫൈഡ് എലികൾ ആണ്. ഇവരെ വളർത്താൻ ഒരു പ്രത്യേകതരം കൂടുകൾ തന്നെയുണ്ട്. ആ കൂട്ടിൽ തന്നെ ആൽബിനോ എലികൾക്ക് കളിക്കുവാനും എല്ലാത്തിനുമുള്ള സൗകര്യം ചെയ്തിട്ടുണ്ടാകും. പലരും ആക്കുവ്യറിയതിലോക്കെ എലികളെ വളർത്തുന്നവർ ഉണ്ട്. പല കുട്ടികൾക്കും ഇങ്ങനെയുള്ള എലികളെ വളരെ അധികം ഇഷ്ടമുള്ളവർ ആൺഎന്നാൽ പല രക്ഷിതാക്കളും രോഗങ്ങൾ വരുമെന്ന് കരുതി വാങ്ങി കൊടുക്കാറില്ല എന്നതാണ് സത്യം. വീടുകളിൽ വേണമെങ്കിൽ നമ്മുക്ക് തന്നെ കൂടുകൾ പണിഞ്ഞു കൊടുക്കാം. എന്നാൽ ഈ എലികൾക്ക് കൂട്ടിനുള്ളിൽ മരം പണിഞ്ഞു കൊടുക്കേണ്ടതാണ്. അവർ മരം കേറികളിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. ഇവർക്ക് ആഹാരം എപ്പോളും ശരീരത്തിന് തണുപ്പ് പകരുന്ന വെള്ളം അടങ്ങിയിട്ടുള്ള വെള്ളരി കുക്കുമ്പർ പോലുള്ളവ കൊടുക്കുവാൻ ശ്രെദ്ധിക്കുക. മാത്രമല്ല ഇവർ നമ്മുടെ വീട്ടിൽ ഉള്ള എന്ത് കൊടുത്താലും കഴിക്കും അത് കൊണ്ട് തന്നെ ചിലവേറുമെന്ന് പേടിക്കണ്ട. ഇവരുടെ ആയുസ് 3 വര്ഷമൊക്കെയാണ്. ചില ആരോഗ്യമുള്ള എലികൾ 5 വര്ഷം വരെയൊക്കെ ജീവിച്ച ഇരിക്കും

You May Also Like

More From Author

+ There are no comments

Add yours