വെസ്റ്റിൻഡ്യൻ ചെറി വീട്ടുവളപ്പിൽ നടാം,

Estimated read time 1 min read
Spread the love

കുറ്റിച്ചെടിയായി വളരുന്ന പഴവർഗ വിളയാണ് ബാർബഡോസ് ചെറി. ഇതിൻറെ മറ്റൊരു പേരാണ് വെസ്റ്റിൻഡ്യൻ ചെറി. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഇതിൻറെ കൃഷിക്ക് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. വിറ്റാമിൻ സിയുടെ കലവറയാണ് ബാർബഡോസ് ചെറി.കുറ്റിച്ചെടിയായി വളരുന്ന പഴവർഗ വിളയാണ് ബാർബഡോസ് ചെറി. ഇതിൻറെ മറ്റൊരു പേരാണ് വെസ്റ്റിൻഡ്യൻ ചെറി. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഇതിൻറെ കൃഷിക്ക് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. വിറ്റാമിൻ സിയുടെ കലവറയാണ് ബാർബഡോസ് ചെറി.റോസ് നിറമുള്ള പൂക്കളുള്ള ഇനങ്ങൾക്ക് കായ്കൾ ഏതാണ്ട് 6 ഗ്രാം തൂക്കംവരുന്നതും നല്ല ചുവപ്പുനിറം ഉള്ളതുമാണ്.

വെളുത്ത പൂക്കളുണ്ടാകുന്ന ഇനങ്ങളിൽ കായ്കൾ ചെറുതും ഓറഞ്ച് നിറം ഉള്ളവയും ആകുംതണ്ട് മുറിച്ചു നട്ടും പ്രജനനം നടത്താമെങ്കിലും, വേരുപിടിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. IBA എന്ന ഹോർമോൺ ഉപയോഗപ്പെടുത്തുകയാണെങ്കിൽ എയർ ലയറിങ് ഉത്തമമാണ്. ലെയറിങ് ചെയ്താൽ ഏകദേശം നാല് ആഴ്ച കൊണ്ട് വേരു പിടിക്കും. വേരുപിടിച്ച ലയറുകൾ തണലുള്ള പ്രദേശത്ത് മാറ്റി നടുക. പുതിയ മുകുളങ്ങൾ വന്നതിനുശേഷം നടീലിനു മുൻപ് വെയിലത്ത് വെച്ച് പരുവപ്പെടുത്തണം.നടീലിന് അര മീറ്റർ വീതം നീളവും, വീതിയും, താഴ്ചയും 6 സെൻറീമീറ്റർ ഇടയകലം ഉള്ളതുമായ കുഴികൾ എടുക്കുക. അതിനുശേഷം 10 കിലോ ചാണകം ചേർത്ത് മേൽമണ്ണോടുകൂടി കുഴി നിറയ്ക്കണം. ശേഷം ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. 7-10 ദിവസത്തിൽ ഒരിക്കൽ എന്ന തോതിൽ ജലസേചനം നടത്തണം.ആദ്യ വളപ്രയോഗം നടത്തേണ്ടത് ജൂൺ- ജൂലൈ മാസങ്ങളിലാണ്. ഈ മാസങ്ങളിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 107 ഗ്രാം 444 ഗ്രാം 217 ഗ്രാം എന്ന അളവിൽ നൽകുക. രണ്ടാംഘട്ട വളപ്രയോഗം നടത്തേണ്ടത് ജനുവരി മാസത്തിലാണ്. ഈ ഘട്ടത്തിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 108 ഗ്രാം,444 ഗ്രാം, 217 ഗ്രാം എന്ന അളവിൽ നൽകുക.നട്ട് മൂന്ന് വർഷം ആകുമ്പോഴേക്കും ചെറിയിൽ നിന്ന് വിളവെടുപ്പ് തുടങ്ങാം

You May Also Like

More From Author

38Comments

Add yours
  1. 10
    casinoyyy

    You could certainly see your expertise in the work you write.
    The sector hopes for even more passionate writers like you who are not afraid to mention how
    they believe. At all times go after your heart.

  2. 21
    video mesum anak kecil

    What i do not realize is in truth how you’re not
    really a lot more smartly-preferred than you
    might be now. You are so intelligent. You already know thus considerably when it comes to this matter,
    made me in my view imagine it from so many various angles.
    Its like men and women don’t seem to be interested unless it’s one thing to accomplish with Woman gaga!
    Your own stuffs nice. All the time maintain it up!

  3. 32
    apply e visa india

    Does your blog have a contact page? I’m having problems locating it but, I’d like to shoot you an email.
    I’ve got some ideas for your blog you might be interested in hearing.
    Either way, great website and I look forward to
    seeing it improve over time.

  4. 35
    bokep

    I do not know whether it’s just me or if perhaps everybody else experiencing problems
    with your website. It appears like some of the text
    within your posts are running off the screen. Can somebody else please comment and let me know if this is happening to them as well?

    This could be a problem with my browser because I’ve had this happen previously.

    Many thanks

+ Leave a Comment