കേരളത്തിലെ ഫലവൃക്ഷത്തോട്ടത്തിലേക്ക് ഇനി ഗ്രീൻ സപ്പോട്ടയും

Estimated read time 0 min read
Spread the love

സപ്പോട്ട കുടുംബത്തിൽനിന്നു ഫലവർഗപ്രേമികൾ കണ്ടെത്തിയ വൃക്ഷമാണ് ഗ്രീൻ സപ്പോട്ട അഥവാ പൗട്ടേറിയ വിരിഡിസ്. പലർക്കും പരിചിതമായ മേമി സപ്പോട്ടയുടെ അടുത്ത ബന്ധു. മെക്സിക്കോയിലും മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ നിത്യഹരിതവൃക്ഷം പൊതുവെ 12 മുതൽ 24 മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്റെ ഇളംശിഖരങ്ങൾക്ക് തവിട്ടുനിറത്തിലുള്ള രോമങ്ങളുണ്ടാവും.ശരാശരി 12.3 സെ.മീ. നീളവും 8 സെ.മീ. വീതിയുമുള്ള വലിയ ഫലങ്ങളാണിതിനുള്ളത്. പുറംതോടിനു പച്ചയോ മഞ്ഞയോ നിറം പ്രതീക്ഷിക്കാം. എന്നാൽ ഉൾഭാഗം തവിട്ടുകലർന്ന ഓറഞ്ചുനിറമായിരിക്കും. നേരിട്ടു ഭക്ഷിക്കുന്നതിനും ഷേക്ക് ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം. മധുരമേറിയ ഉൾക്കാമ്പ് മാത്രമല്ല, വിത്തുകളും ഭക്ഷ്യയോഗ്യമാണ്

You May Also Like

More From Author

38Comments

Add yours
  1. 28
    rapi123

    Superb blog you have here but I was wanting to know if you
    knew of any community forums that cover the same topics talked about in this
    article? I’d really like to be a part of community where
    I can get comments from other experienced people that share the same interest.
    If you have any suggestions, please let me know. Thanks a lot!

  2. 35
    Web scam

    You’re so cool! I do not suppose I’ve truly read
    through something like this before. So nice to discover somebody with unique thoughts on this subject matter.

    Really.. thanks for starting this up. This website is one thing
    that is required on the web, someone with some originality!

+ Leave a Comment