കപ്പലണ്ടി കൃഷിചെയ്യാം

Estimated read time 0 min read
Spread the love

കപ്പലണ്ടി കൃഷിചെയ്യാം കേരളത്തിൽ ഏതു സമയത്തും എപ്പോളും ലഭ്യമായ ഒന്നാണ് കപ്പലണ്ടി അഥവാ നിലക്കടല. നിലക്കടലയുടെ പലവിധത്തിലുള്ള ഉപയോഗം ഉണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ നാം കേരളീയർ കൃഷിചെയ്യാത്ത ഒന്നാണ് ഇത്. നേരിട്ടുള്ള ഭക്ഷ്യോത്പന്നമായി മാത്രം നാം നിലക്കടല ഉപയോഗിക്കുമ്പോൾ പല സംസ്ഥാനങ്ങളും ഭക്ഷ്യഎണ്ണ, സോപ്പ് നിർമാണം, വാർണിഷ് നിർമാണം എന്നിവയ്ക്കുവേണ്ടിയാണ് നിലക്കടല ഉപയോഗിക്കുന്നത്.

വരണ്ട കാലാവസ്ഥയിൽ നല്ല വിളവുതരുന്ന നിലക്കടല ഉദ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് മഹാരാഷ്ട്ര , തമിഴ്നാട് , ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തിലെ പാലക്കാട് ജില്ലയിലും ചില സ്ടലങ്ങളിൽ നിലക്കടല കൃഷി ചെയ്തുവരുന്നുണ്ട്. അൽപ്പം ഇഷ്ടവും താല്പര്യവുമുണ്ടെങ്കിൽ ആർക്കും നിലക്കടല കൃഷിചെയ്യാവുന്നതാണ്. 120 മുതൽ 150 വരെ ദിവസം കൊണ്ട് വിളവെടുക്കാവുന്ന പോഷകസമ്പന്നമായ ഒരു കടലവർഗ്ഗമാണിത്. കൃഷിചെയ്യുന്ന ചെയ്യുന്ന രീതി വളരെ ലളിതമാണ്. മണൽ കലർന്ന മണ്ണ് നല്ലത് പോലെ കിളച്ചു ചാണകപൊടി വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി എന്നിവ മിക്സ് ചെയിതു നിലമൊരുക്കാം ചെറിയ തടങ്ങൾ എടുത്തു അതിലാണ് തോടോടുകൂടെയുള്ള വിത്തുകൾ നടേണ്ടത്. വരണ്ടേകാലാവസ്ഥ ആണ് വേണ്ടതെങ്കിലും നന്നായി ജലസേചനം വേണ്ട ഒരു വിളയാണിത്നട്ടു കഴിഞ്ഞു ചെറുതായി ദിവസവും നനയ്ക്കണം. മുളവന്നു കഴിഞ്ഞു 15 ദിവസ്സം കഴിഞ്ഞു ചാണകം പൊടിയോ കമ്പോസ്റ്റോ ഇട്ടു കുറച്ചു മണ്ണ് ഇട്ടു കൊടുക്കാം അതിനുശേഷം ആഴ്ചയിൽ രണ്ടു തവണയെങ്കിലും നനയ്ക്കണം. 1മാസം കഴിയുമ്പോൾ വീണ്ടും വളം ചേർക്കണം .രണ്ടു മാസം കഴിഞ്ഞാൽ വിളവെടുപ്പിനു സമയമാകും. ഇലകൾ കരിഞ്ഞു തുടങ്ങിയാൽ വിളവെടുക്കാം

You May Also Like

More From Author

18Comments

Add yours
  1. 7
    boca777

    You could definitely see your expertise in the article you write.
    The arena hopes for even more passionate writers such as you who are not afraid to say how they believe.
    At all times go after your heart.

  2. 8
    bbwaiporn.com

    Excellent goods from you, man. I’ve understand your stuff previous to and you’re just
    extremely fantastic. I really like what you have acquired here, really
    like what you are saying and the way in which you say it.
    You make it enjoyable and you still take care of to keep it smart.
    I can not wait to read far more from you. This is really a great site.

  3. 10
    ایمپلنت بی کیفیت

    You’re so interesting! I do not believe I have
    read anything like this before. So good to discover another person with some unique thoughts on this subject.
    Really.. thank you for starting this up. This site is something that’s needed on the web, someone with
    a bit of originality!

  4. 11
    สล็อต PG

    ฮัลโหล, ฉันได้ ท่อง ออนไลน์ มากกว่า สาม ชั่วโมงในวันนี้
    แต่ฉันยังไม่เคยเจอบทความที่น่าสนใจแบบนี้ เลย สล็อต
    ของคุณ ยอดเยี่ยม จริงๆ!
    ในมุมมองของฉัน, ถ้าทุกคน ที่เขียนบล็อก เขียน เนื้อหา คุณภาพสูง แบบนี้
    อินเทอร์เน็ต จะ ช่วยได้ มากขึ้น
    กว่าเดิมอย่างแน่นอน!|

    ฉันอดไม่ได้ที่จะ แสดงความคิดเห็น บทความของคุณ ยอดเยี่ยมมาก!|

    ฉันจะ สมัคร ฟีด RSS ของคุณทันที เพราะ หา ลิงก์สมัครรับข้อมูล ของคุณเลย คุณมี บริการ นี้ ไหม?
    กรุณา แจ้งให้ฉันทราบด้วย ขอบคุณครับ/ค่ะ!|

    นี่คือโอกาสที่ ดีที่สุด ที่จะ วางแผน สำหรับ อนาคต และฉัน ประทับใจ ที่ได้อ่านโพสต์นี้ สล็อตเว็บตรง ควรจะเป็น เรื่องที่น่าสนใจต่อไป ที่คุณควรเขียน!|

    บทความนี้ ดี มากๆ สำหรับ แฟนสล็อต!|

  5. 12
    Bokep Terbaru

    Do you mind if I quote a few of your posts as long as I provide credit
    and sources back to your blog? My website is in the very same niche as yours and my users would certainly benefit from a lot of the information you provide here.
    Please let me know if this okay with you. Thanks!

  6. 16
    phim sex hay

    You have made some really good points there.
    I looked on the internet for additional information about the issue and found most individuals will go along with your views on this website.

  7. 17
    spam link

    I’ve been surfing online more than 3 hours today, yet I never found any interesting article like yours.
    It is pretty worth enough for me. In my view, if all web owners and bloggers
    made good content as you did, the net will be much more
    useful than ever before.

+ Leave a Comment