എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ട പൂവാണ് റോസാപ്പൂവ്. റോസാപൂവെന്ന് കേൾക്കുമ്പോൾ നമ്മളുടെയൊക്കെ മനസ്സിൽ തെളിഞ്ഞു വരിക കടും ചുവപ്പ് നിറത്തിലുള്ള റോസാപ്പൂവായിരിക്കുമല്ലോ.അതുപോലെ തന്നെ റോസാച്ചെടികൾ നട്ടുവളർത്താൻ ആഗ്രഹിക്കാത്തവരുമുണ്ടാകില്ല. എന്നാൽ എല്ലവരും നടുന്ന റോസകമ്പുകളൊക്കെ മുളയ്ക്കണമെന്നുമില്ല. പലനിറത്തിലുള്ള പല ഇനത്തിലുള്ള റോസകൾ ഇന്ന് ലഭ്യമാണ്. മുമ്പൊക്കെ കമ്പുകൾ നട്ടാണ് പുതിയ റോസാച്ചെടികൾ മുളപ്പിച്ചിരുന്നത്എന്നാൽ ഇപ്പോൾ ബഡ് ചെയ്ത റോസകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ നമ്മുടെ നാടൻ റോസാച്ചെടികൾ ഇപ്പോഴും കമ്പുകൾ നട്ടുതന്നെയാണ് മുളപ്പിക്കുന്നത്. മാത്രമല്ല ബഡ് ചെയ്ത തൈകൾ മുളപ്പിക്കുന്നത് നാടൻ റോസകളിൽ തന്നെയാണ്. കമ്പുകൾ നട്ട് പെട്ടെന്ന് എങ്ങനെ വേരുപിടിപ്പിക്കാൻ കഴിയുമെന്ന് നോക്കാം. നടാനായി നല്ല മൂത്ത കമ്പുകൾ തന്നെ തെരഞ്ഞെടുക്കണം. ഇനി ഇലകളെല്ലാം നീക്കം ചെയ്യാം ശേഷം മണ്ണിൽ നടുന്നഭാഗം ചരിച്ച് മുറിക്കുക. അതുപോലെ മുകൾഭാഗവും ചരിച്ച് മുറിച്ചിരിക്കണം. ശേഷം റോസാകമ്പുകൾ ഒരു റൂട്ട് ഹോർമോണിലേക്ക് മുക്കണം.
നാച്ചുറൽ ആയിട്ടുള്ള റൂട്ട് ഹോർമോണുകളാണ് തേൻ, കറ്റാർ വാഴ,കരി ഇവയൊക്കെ. റോസാകമ്പിന്റെ താഴ്ഭാഗം വെള്ളത്തിൽ മുക്കിയശേഷം റൂട്ട് ഹോർമോണിൽ മുക്കുക. നടാനായി മണ്ണും ചകിരിച്ചോറും ചേർത്ത പോട്ടിങ് മിക്സ് തയ്യാറാക്കാം ഇതിലേക്ക് റോസാകമ്പ് നടുക. നട്ടശേഷം നന്നായി നനച്ച് കൊടുക്കുക. അതുകഴിഞ്ഞു അടപ്പോടുകൂടിയ കുപ്പിയുടെ താഴ്ഭാഗം മുറിച്ചശേഷം നട്ട റോസാകമ്പിന് മുകളിലായി കമിഴ്ത്തി വെയ്ക്കാം. മൂന്നാഴച്ചയ്ക്ക് ശേഷം കുപ്പി എടുത്ത് മാറ്റാം. ഇങ്ങനെ റോസ എളുപ്പത്തിൽ മുളപ്പിച്ചെടുക്കാൻ സാധിക്കും.
Wonderful blog! I found it while browsing on Yahoo News.
Do you have any tips on how to get listed in Yahoo News?
I’ve been trying for a while but I never seem to get there!
Thank you
I could not refrain from commenting. Well written!
Today, I went to the beach with my children. I found a sea shell and gave it to my 4 year old daughter and
said “You can hear the ocean if you put this to your ear.” She placed the shell to her ear and screamed.
There was a hermit crab inside and it pinched her ear.
She never wants to go back! LoL I know this is entirely off topic but I had to tell someone!
Greetings from California! I’m bored to death at work so I decided to browse your website on my iphone during lunch break.
I really like the knowledge you provide here and can’t
wait to take a look when I get home. I’m shocked at how fast your blog loaded on my mobile ..
I’m not even using WIFI, just 3G .. Anyways, amazing blog!
I think this is one of the most important info for me.
And i’m glad reading your article. But wanna remark on some general things, The site style is great, the
articles is really great : D. Good job, cheers